നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ അബുദാബിയിൽനിന്നെത്തിയ തൃശൂർ സ്വദേശിയിൽനിന്ന് 825 ഗ്രാം സ്വർണ മിശ്രിതം സുരക്ഷാ പരിശോധനയിൽ പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ കടവല്ലൂർ കല്ലുപുറം ചക്കരാത്തുവളപ്പിൽ കുഞ്ഞാപ്പ ഷാനവാസിനെ അറസ്റ്റ്ചെയ്തു. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് ഇയാൾ കൊച്ചിയിലെത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണമിശ്രിതം.