കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല 2018-19 അധ്യയന വർഷത്തെ ബിരുദം, ബിരുദാനന്തര ബിരുദം കോഴ്സുകളിലെ വിവിധ സെമസ്റ്റർ പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. വിശദവിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.