കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മറൈൻ ബയോളജി, മൈക്രോ ബയോളജി, ബയോ ടെക്നോളജി വകുപ്പുകൾ സമുദ്ര സൂക്ഷ്മ ജീവികളെപ്പറ്റി അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കുന്നു. മാർച്ച് ആറു മുതൽ എട്ടു വരെ മെയിൻ കാന്പസിലെ സെമിനാർ കോംപ്ലക്സിലാണ് പരിപാടി.
യുഎസ്എയിലെ സ്ക്രിപ്സ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഓഷ്യനോഗ്രഫി എമരിറ്റസ് പ്രഫസർ ഡോ. ഡേവിഡ് ചെക്ലി, യുകെ നാഷണൽ മ്യൂസിയം ഓഫ് വെയ്ൽസിലെ ഗവേഷകൻ ഡോ. ഗ്രഹാം പി. ഒലിവർ, സ്പെയിനിലെ ആസ്റ്റി മറൈൻ റിസർച്ച് സെന്ററിലെ ഡോ. എയ്ഞ്ചൽ ബോർജ, യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ സിസ്റ്റമാറ്റിക് ആൻഡ് ഇക്കോളജി ലബോറട്ടറി മേധാവി ഡോ. പീറ്റർ നഗ് കി ലിൻ തുടങ്ങിവർ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് മറൈൻ സയൻസ് എക്സ്പോയും നടക്കും.
കൂടുതൽ വിവരങ്ങൾ icb19.cusat.ac.in വെബ്സൈറ്റിൽ.