തിരുവനന്തപുരം: മാർച്ചിൽ നടക്കുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ ടൈം ടേബിൾ പുനഃക്രമീകരിച്ചു.
എന്നാൽ, രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷയുടെ ടൈംടേബിളിൽ മാറ്റമില്ല. പുതുക്കിയ ഒന്നാംവർഷ ടൈം ടേബിൾ ചുവടെ:
മാർച്ച് ആറ്: ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി & കൾച്ചർ. ഏഴ്: ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, ജേർണലിസം. 11: ആന്ത്രപ്പോളജി, ഗാന്ധിയൻ സ്റ്റഡീസ്, മാത്തമാറ്റിക്സ്, സംസ്കൃതം ശാസ്ത്ര. 13 : പാർട്ട്ഒന്ന് ഇംഗ്ലീഷ്, 14 ന് സോഷ്യൽ വർക്ക്. 18: പാർട്ട് രണ്ട് ഭാഷകൾ, കംപ്യൂട്ടർ ഇൻഫർമേഷൻ ടെക്നോളജി (പഴയത്), കംപ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി.
19:ജ്യോഗ്രഫി, സൈക്കോളജി, മ്യൂസിക്. 20: കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഇലക്ട്രോണിക് സർവീസ് ടെക്നോളജി (പഴയത്), ഇലക്ട്രോണിക് സിസ്റ്റംസ്, പൊളിറ്റിക്കൽ സയൻസ്. 21: കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇലക്ട്രോണിക്സ്, ജിയോളജി, ഹോം സയൻസ്, ഫിലോസഫി, സ്റ്റാറ്റിസ്റ്റിക്സ്. 25: അക്കൗണ്ടൻസി, ബയോളജി, കംപ്യൂട്ടർ സയൻസ്, പാർട്ട് മൂന്ന് ഭാഷകൾ, സംസ്കൃതം, സാഹിത്യം. 26: സോഷ്യോളജി. 27: ഇക്കണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ഫിസിക്സ്.