തിരുവനന്തപുരം: സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്ന കലാകാരന്മാർ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ലൈഫ് സർട്ടിഫിക്കറ്റ് മാർച്ച് 31ന് മുമ്പ് ഹാജരാക്കണം. ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ തടഞ്ഞുവയ്ക്കും. സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് www.c wb.kera la.gov.in .