തിരുവനന്തപുരം: ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണ പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിഎസ്ഡിഎസ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.കെ. സുരേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. സജൻ, ട്രഷറർ വി.കെ. തങ്കപ്പൻ, വി.ഡി.ജോസഫ്, ഷാജി ഡേവിഡ്, ജോസ് പനച്ചിക്കാട്, ഷിബു പാന്പാടി, ഷാജി മാത്യു, സിഎസ് വൈഎഫ് പ്രസിഡന്റ് പ്രസന്ന ആറാണി, ജനറൽ സെക്രട്ടറി മിത്ര വിശ്വൻ, സംസ്ഥാന പ്രസിഡന്റ് ഷിജു സോമനാഥ്, ജനറൽ സെക്രട്ടറി കിഷോർ തൊട്ടിപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
2004 സെപ്റ്റംബർ 28ന്ആണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.കേസിലെ ഏക പ്രതി ലതാ നായരെന്നാണ് സിബിഐ കണ്ടെത്തൽ.
2004 സെപ്റ്റംബർ 28ന്ആണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന നാരായണൻ നമ്പൂതിരിയും കുടുംബവും കൂട്ട ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്.കേസിലെ ഏക പ്രതി ലതാ നായരെന്നാണ് സിബിഐ കണ്ടെത്തൽ.