തൃശൂർ: ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി പോലെ സിപിഎം കച്ചവട സംഘമായി അധഃപതിച്ചുവെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
സഹസ്ര കോടീശ്വരൻമാരുമായാണ് സിപിഎമ്മിന്റെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബന്ധം. തൃശൂർ രാമനിലയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.