കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ കഴിഞ്ഞ ജനുവരി മൂന്നിനു ചില സംഘടനകൾ സംസ്ഥാനത്ത് നടത്തിയ ഹർത്താലിൽ 99 ബസുകൾ തകർത്തെന്നും 3.35 കോടിയുടെ നഷ്ടം ഉണ്ടായെന്നും കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു.