തിരുവനന്തപുരം: കവിയൂർ പീഡന കേസിലെ നാലാം തുടരന്വേഷണ റിപ്പോർട്ടിൽ വാദം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി മേയ് ആറിന് പരിഗണിക്കും.അച്ഛൻ നാരായണൻ നമ്പൂതിരിയാണ് അനഘയെ പീഡിപ്പിച്ചത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ സിബിഐ പറയുന്നത്.