+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റവ. ഡോ. മാണി പുതിയിടം വിരമിക്കുന്നു

കോ​​​​ട്ട​​​​യം: രാ​​​​ഷ്‌​​​​ട്ര​​​​ദീ​​​​പി​​​​ക ക​​​​ന്പ​​​​നി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ. ഡോ. ​​​​മാ​​​​ണി പു​​​​തി​​​​യി​​​​ടം നിയമന കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​
റവ. ഡോ. മാണി പുതിയിടം വിരമിക്കുന്നു
കോ​​​​ട്ട​​​​യം: രാ​​​​ഷ്‌​​​​ട്ര​​​​ദീ​​​​പി​​​​ക ക​​​​ന്പ​​​​നി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ റ​​​​വ. ഡോ. ​​​​മാ​​​​ണി പു​​​​തി​​​​യി​​​​ടം നിയമന കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു വി​​​​ര​​​​മി​​​​ക്കു​​​​ന്നു.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ളും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം ലൂ​​​​ർ​​​​ദ് ഫൊ​​​​റോ​​​​നാ വി​​​​കാ​​​​രി​​​​യു​​​​മാ​​​​യി​​​​രി​​​​ക്കേ 2015 ഓ​​​​ഗ​​​​സ്റ്റ് 26 നാ​​​​ണ് രാ​​​​ഷ്‌‌​​​​ട്ര​​​​ദീ​​​​പി​​​​ക ക​​​​ന്പ​​​​നി​​​​യു​​​​ടെ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി അ​​​​ദ്ദേ​​​​ഹം ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റ​​​​ത്. ക​​​​ന്പ​​​​നി​​​​യു​​​​ടെ സ​​​​ർ​​​​വ​​​​തോ​​​​മു​​​​ഖ​​​​മാ​​​​യ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കു​​​​ത​​​​കു​​​​ന്ന നി​​​​ര​​​​വ​​​​ധി പ​​​​ദ്ധ​​​​തി​​​​ക​​​​ൾ അ​​​​ദ്ദേ​​​​ഹം ആ​​​​വി​​​​ഷ്ക​​​​രി​​​​ച്ചു ന​​​​ട​​​​പ്പാ​​​​ക്കി. കു​​​​ട​​​​മാ​​​​ളൂ​​​​ർ ഫൊ​​​​റോ​​​​നാ വി​​​​കാ​​​​രി​​​​യാ​​​​യാണു പുതിയ നിയമനം.