തിരുവല്ല: സഭയിലെ വസ്തുവകകളും സ്ഥാപനങ്ങളും സംബന്ധിച്ച തർക്കം തീർക്കാൻ പുതിയ ട്രൈബ്യൂണൽ സ്ഥാപിക്കാനുള്ള സർക്കാർ നീക്കം സംശയാസ്പദമാണെന്ന് തിരുവല്ല ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ്.
സഭാസ്ഥാപനങ്ങളും അവയുടെ ഭരണക്രമമവും സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ സഭാതലത്തിലും സിവിൽ നിയമപ്രകാരവും മതിയായ സംവിധാനങ്ങൾ ഉണ്ടായിരിക്കെ സർക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമല്ല. ഇതു സഭാംഗങ്ങളെ അസ്വസ്ഥരാക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.