+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​നു​വാ​ദ​മി​ല്ലാ​തെ ചി​ത്ര​മെ​ടു​ത്തു; ആ​രാ​ധ​ക​നോ​ട് ക​യ​ര്‍​ത്ത് സാ​മ​ന്ത

അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ​യെ​ടു​ക്കു​വാ​ന്‍ ശ്ര​മി​ച്ച ആ​രാ​ധ​ക​നെ ശ​കാ​രി​ച്ച് സാ​മ​ന്ത. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ താ​രം എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. സാ​മ​ന്ത​യെ ക​ണ്ട ആ​രാ​ധ​ക​ര്‍ ഇ​വി​ടേ​ക്
അ​നു​വാ​ദ​മി​ല്ലാ​തെ ചി​ത്ര​മെ​ടു​ത്തു; ആ​രാ​ധ​ക​നോ​ട് ക​യ​ര്‍​ത്ത് സാ​മ​ന്ത

അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ​യെ​ടു​ക്കു​വാ​ന്‍ ശ്ര​മി​ച്ച ആ​രാ​ധ​ക​നെ ശ​കാ​രി​ച്ച് സാ​മ​ന്ത. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ താ​രം എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. സാ​മ​ന്ത​യെ ക​ണ്ട ആ​രാ​ധ​ക​ര്‍ ഇ​വി​ടേ​ക്ക് കു​തി​ച്ചെ​ത്തി.

അ​വ​രി​ലൊ​രാ​ള്‍ ചി​ത്ര​മെ​ടു​ക്കു​വാ​ന്‍ ശ്ര​മി​ച്ച​താ​ണ് താ​ര​ത്തെ പ്ര​കോ​പി​പ്പി​ച്ച​ത്. നോ​ക്കൂ. മ​ര്യാ​ദ​യ്ക്ക് പെ​രു​മാ​റ​ണം. എ​ന്‍റെ ചി​ത്ര​ങ്ങ​ള്‍ എ​ടു​ക്ക​രു​ത്. സാ​മ​ന്ത പ​റ​ഞ്ഞു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന​വ​രി​ലൊ​രാ​ള്‍ പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.