+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബിജു മേനോന്‍റെ ഷെ​ർ​ല​ക് ടോം​സ്; ഫ​സ്റ്റ് ലു​ക്ക് എത്തി

ടു ​ക​ണ്‍​ട്രീ​സി​നു ശേ​ഷം ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ഷാ​ഫി സം​വി​ധാ​നം ചെ​യ്യു​ന്ന "​ഷെ​ർ​ല​ക് ടോം​സി​ന്‍റെ​' ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. ബി​ജു മേ​നോ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക്
ബിജു മേനോന്‍റെ ഷെ​ർ​ല​ക് ടോം​സ്; ഫ​സ്റ്റ് ലു​ക്ക് എത്തി
ടു ​ക​ണ്‍​ട്രീ​സി​നു ശേ​ഷം ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ഷാ​ഫി സം​വി​ധാ​നം ചെ​യ്യു​ന്ന "​ഷെ​ർ​ല​ക് ടോം​സി​ന്‍റെ​' ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു വി​ട്ടു. ബി​ജു മേ​നോ​ൻ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് പോ​സ്റ്റ​ർ പു​റ​ത്തുവി​ട്ട​ത്. ഒ​രു മ​ദ്യക്കുപ്പി​ക്കു മു​ക​ളി​ൽ ബി​ജു മേ​നോ​ൻ ക​യ​റി​യി​രി​ക്കു​ന്ന​താ​ണ് പോ​സ്റ്റ​റി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

പ്രേം ​മേനോ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ തയാ​റാ​ക്കി​യി​രി​ക്കു​ന്ന​ത് സ​ച്ചി, ന​ജീം കോ​യ എ​ന്നി​വ​രാ​ണ്. ബി​ജി​പാ​ലാ​ണ് സം​ഗീ​തം.