തിരുവനന്തപുരം

12:25 AM Feb 05, 2019 | Deepika.com
പ്ര​ഫ.​നാ​ഗ​പ്പ​ന്‍ നാ​യ​ര്‍

തി​രു​വ​ന​ന്ത​പു​രം: പ്ര​മു​ഖ നി​യ​മ​പ​ണ്ഡി​ത​നും അ​ധ്യാ​പ​ക​നും വാ​ഗ്മി​യു​മാ​യി​രു​ന്ന നാ​ലാ​ഞ്ചി​റ പു​ലി​യൂ​ര്‍ ഗാ​ര്‍​ഡ​ന്‍​സ് വൈ​ശാ​ഖ​ത്തി​ല്‍ പ്ര​ഫ.​നാ​ഗ​പ്പ​ന്‍ നാ​യ​ര്‍ (77) നിര്യാതനായി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ആറോടെ​യാ​യി​രു​ന്നു അ​ന്ത്യം. പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് കു​റ​ച്ചു​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ പ​ത്തോ​ടെ പൂ​ലി​യൂ​ര്‍ ഗാ​ര്‍​ഡ​ന്‍​സി​ലെ വ​സ​തി​യി​ലെ​ത്തി​ക്കും. സം​സ്കാ​രം ഉ​ച്ച​യ്ക്കു​ശേ​ഷം 3.30ന് ​ശാ​ന്തി​ക​വാ​ട​ത്തി​ല്‍ . ഭാ​ര്യ: ഓ​മ​ന എ​ന്‍. നാ​യ​ര്‍. മ​ക്ക​ള്‍: അ​ര​വി​ന്ദ് (എ​ന്‍​ജി​നി​യ​ര്‍), അ​നു​രാ​ധ (ഓ​സ്‌​ട്രേ​ലി​യ). മ​രു​മ​ക്ക​ള്‍: കോ​ണ്‍​സ​ല​ത(​എ​ന്‍​ജി​നി​യ​ര്‍), ബി​ജു(​ഓ​സ്‌​ട്രേ​ലി​യ). സ​ഞ്ച​യ​നം വ്യാ​ഴം രാ​വി​ലെ 8.30ന്.

​തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി ലോ ​കോ​ള​ജി​ല്‍ 26 വ​ര്‍​ഷ​ത്തോ​ളം നി​യ​മ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ.​നാ​ഗ​പ്പ​ന്‍ നാ​യ​ര്‍​ക്ക് പ്ര​ഗ​ത്ഭ​രാ​യ നി​ര​വ​ധി ശി​ഷ്യ​രു​ണ്ട്. തി​രു​വ​ന​ന്ത​പു​രം പ്ര​സ്‌​ക്ല​ബി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജേ​ര്‍​ണ​ലി​സ​ത്തി​ലും അ​ദ്ദേ​ഹം 15 വ​ര്‍​ഷ​ത്തി​ലേ​റെ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പ​ത്ര​പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ അ​ഗാ​ധ​പാ​ണ്ഡി​ത്യ​മു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന് പ​ത്ര​പ്ര​വ​ര്‍​ത്ത​ന മേ​ഖ​ല​യി​ലും പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി ശി​ഷ്യ​രു​ണ്ട്. ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ലെ നി​യ​മ​പോ​രാ​ട്ട​ങ്ങ​ള്‍ ഇ​ഴ​കീ​റി വ്യാ​ഖ്യാ​നി​ക്കു​ന്ന​തി​നും അ​തു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ​റ​ഞ്ഞു ന​ല്‍​കു​ന്ന​തി​നും പ്ര​ത്യേ​ക പ്രാ​ഗ​ത്ഭ്യ​മു​ണ്ടാ​യി​രു​ന്ന അ​ദ്ദേ​ഹം 1977 മു​ത​ല്‍ 2014 വ​രെ 37 വ​ര്‍​ഷ​ത്തോ​ളം മ​ണ്‍​വി​ള പ​ള്ളോ​ട്ടി​യ​ന്‍​സ് സെ​മി​നാ​രി​യി​ലും അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ച്ചി​ട്ടു​ണ്ട്. അ​ഗാ​ധ​മാ​യ നി​യ​മ​പ​രി​ജ്ഞാ​ന​വും ദീ​ര്‍​ഘ​കാ​ല​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​വും ന​ല്‍​കി​യ അ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നും നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളും അ​ദ്ദേ​ഹം ര​ചി​ച്ചി​ട്ടു​ണ്ട്.


സ​ര​സ​മ്മ

വി​തു​ര : നെ​ട്ട​യം വി​ള​യി​ല്‍ വീ​ട്ടി​ല്‍ ശി​വ​ശ​ങ്ക​ര​പി​ള്ള​യു​ടെ ഭാ​ര്യ സ​ര​സ​മ്മ(90) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: ശാ​ന്ത​മ്മ, മോ​ഹ​ന​ന്‍ പി​ള്ള, ഓ​മ​ന, ല​ളി​ത​മ്മ, നി​ര്‍​മ്മ​ല, പ​രേ​ത​നാ​യ ഗോ​പി​നാ​ഥ് , അ​നി​ല്‍​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: കൃ​ഷ്ണ​ന്‍​കു​ട്ടി നാ​യ​ര്‍, പ​രേ​ത​യാ​യ പ്ര​സ​ന്ന​കു​മാ​രി, പ​രേ​ത​നാ​യ അ​പ്പു​കു​ട്ട​ന്‍, വി​ജ​യ​ന്‍​നാ​യ​ര്‍, സു​രേ​ന്ദ്ര​ന്‍. സ​ഞ്ച​യ​നം ശ​നി രാ​വി​ലെ ഒ​ന്പ​തി​ന്.


ഇ​ന്ദി​ര

കു​ള​ത്തൂ​ർ: കി​ഴ​ക്കും​ക​ര വ​ലി​യ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഇ​ന്ദി​ര (ബേ​ബി, 72) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശി​വ​കു​മാ​ർ, ര​മാ​ദേ​വി. മ​രു​മ​ക്ക​ൾ: ആ​ശ, ഷി​ജു​കു​മാ​ർ. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന്.


വാ​സു

ആ​റ്റി​ങ്ങ​ൽ: എം​ജി റോ​ഡ് തെ​ങ്ങു​വി​ളാ​ക​ത്തു വീ​ട്ടി​ൽ വാ​സു( 72 ) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ല​ളി​ത​മ്മ. മ​ക​ൻ: സ​തീ​ഷ്.


ക്ലീ​റ്റ​സ്

ശാ​സ്താം​കോ​ട്ട: മ​ന​ക്ക​ര ഊ​രു​വി​ള തെ​ക്ക​തി​ൽ ക്ലീ​റ്റ​സ് (65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ശാ​സ്താം​കോ​ട്ട ആ​ഞ്ഞി​ലി​മൂ​ട് സെ​ന്‍റ് തോ​മ​സ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന്. ഭാ​ര്യ: വി​മ​ല. മ​ക​ൾ: ഷെ​റി​ൻ. മ​രു​മ​ക​ൻ: സി.​ബി​നു(​സി​പി​എം കി​ഴ​ക്കേ ക​ല്ല​ട ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, കി.​ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, കി​ഴ​ക്കേ ക​ല്ല​ട സൗ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്).


വേ​ലാ​യു​ധ​ൻ നാ​യ​ർ

തൂ​ങ്ങാം​പാ​റ: ഇ​ണ്ട​ന്നൂ​ർ വി​പ​ഞ്ചി​ക​യി​ൽ രാ​ഘ​വ​ൻ​പി​ള്ള​യു​ടെ മ​ക​ൻ വേ​ലാ​യു​ധ​ൻ നാ​യ​ർ (72) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ വ​സ​ന്ത​കു​മാ​രി. മ​ക്ക​ൾ: സി​ന്ധു​റാ​ണി, അ​ഡ്വ. സ​ന്ധ്യാ​റാ​ണി. മ​രു​മ​ക്ക​ൾ: രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, ഗി​രി​പ്ര​സാ​ദ് (കൊ​ല്ലം സു​പ്രീം). സ​ഞ്ച​യ​നം ഞാ​യ​ർ രാ​വി​ലെ എ​ട്ടി​ന്.


കെ​സി​യാ​ൽ

പാ​റ​ശാ​ല: പ​ര​ശു​വ​യ്ക്ക​ൽ കൊ​ല്ലി​യോ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ ദേ​വ​നേ​ശ​ന്‍റെ ഭാ​ര്യ കെ​സി​യാ​ൽ (82 ) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഡേ​വി​ഡ്സ​ൺ, റോ​ബി​ൻ​സ​ൺ, സ​ത്യ​നേ​ശ​ൻ (പാ​റ​ശാ​ല ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ), ജോ​ൺ, ജ്ഞാ​ന​സെ​ൽ​വം. മ​രു​മ​ക്ക​ൾ: പ​ദ്മി​നി, സ​ത്യ​നേ​ശ​പു​ഷ്‌​പം, പരേത നായ സെ​ൽ​വാ​നോ​സ്‌.​പ്രാ​ർ​ഥ​ന ഏ​ഴി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന്.


എ​സ്. സു​രേ​ഷ് കു​മാ​ർ

പ​ള്ളി​ച്ച​ൽ: പു​ന്ന​മൂ​ട് ഉ​ത്രാ​ല​യം കു​ഴി​യം​വി​ള​യി​ൽ എ​സ്. സു​രേ​ഷ് കു​മാ​ർ ( 52, പി​ഡ​ബ്ല്യു​ഡി മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ മ്യൂ​സി​യം യൂ​ണി​റ്റ്, തി​രു​വ​ന​ന്ത​പു​രം ) നി​ര്യാ​ത​നാ​യി. ഭാ​ര്യ : കെ.​എ​സ്. ഷൈ​ന (പി​ഡ​ബ്ല്യു​ഡി ഇ​റി​ഗേ​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം). മ​ക്ക​ൾ: അ​നു​പ​മ സു​രേ​ഷ്, ആ​ര്യ സു​രേ​ഷ്. സ​ഞ്ച​യ​നം വെ​ള്ളി രാ​വി​ലെ 8.30ന്.


വി. ​സു​കു​മാ​ര​ൻ

അ​ന്പൂ​രി: പാ​ന്പ​രം​കാ​വ് സു​മേ​ഷ് ഭ​വ​നി​ൽ വി. ​സു​കു​മാ​ര​ൻ (57) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: സു​കേ​ഷ്, സു​ജേ​ഷ്. മ​രു​മ​ക​ൾ: അ​ശ്വ​തി സു​രേ​ഷ്.


വി. ​സ​ദ​ന രാ​ജ്

നെ​ടു​മ​ങ്ങാ​ട് : സി​പി​എം മു​ന്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യി​രു​ന്ന ആ​നാ​ട് ചു​ള്ളി​മാ​നൂ​ര്‍ വ​ഞ്ചു​വം സു​ഗ​താ​ല​യ​ത്തി​ല്‍ വി. ​സ​ദ​ന രാ​ജ് (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് വീ​ട്ടു വ​ള​പ്പി​ല്‍. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ള്‍: എ​സ്. ഐ. ​സു​രേ​ഷ് (ക​ണ്‍​സ്ട്ര​ഷ​ന്‍ ഡ​വ​ല​പ്മെ​ന്‍റ് ബോ​ര്‍​ഡ്), എ​സ്. ഐ. ​സു​ഗ​ത(​ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക്), എ​സ്. ഐ. ​സു​നി​ല്‍(​ആ​നാ​ട് ഫാ​ര്‍​മേ​ഴ്സ് ബാ​ങ്ക്),എ​സ്. ഐ. ​മി​നി. മ​രു​മ​ക്ക​ള്‍: ര​വീ​ന്ദ്ര​ന്‍, ലേ​ജി​ത, ബി​ന്ദു, സു​ദേ​വ​ന്‍ (ആ​ര്‍​മി).