+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രൗ​ഢ​സ​ദ​സി​ൽ ദീ​പി​ക​യ്ക്ക് അഭിനന്ദനം

കോ​​ട്ട​​യം: സ്ഥാ​​പി​​ത ല​​ക്ഷ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു തെ​​ല്ലും വ്യ​​തി​​ച​​ലി​​ക്കാ​​ത്ത മാ​​ധ്യ​​മ ധ​​ർ​​മാ​​ണ് ദീ​​പി​​ക​​യു​​ടേ​​തെ​​ന്നു രാ​​ജ്യ​​സ​​ഭാ മു​​ൻ ഉ​​പാ​​ധ്യ​​ക്ഷ​​ൻ പ്ര​​ഫ. പി.​​ജെ
പ്രൗ​ഢ​സ​ദ​സി​ൽ ദീ​പി​ക​യ്ക്ക് അഭിനന്ദനം
കോ​​ട്ട​​യം: സ്ഥാ​​പി​​ത ല​​ക്ഷ്യ​​ങ്ങ​​ളി​​ൽ​​നി​​ന്നു തെ​​ല്ലും വ്യ​​തി​​ച​​ലി​​ക്കാ​​ത്ത മാ​​ധ്യ​​മ ധ​​ർ​​മാ​​ണ് ദീ​​പി​​ക​​യു​​ടേ​​തെ​​ന്നു രാ​​ജ്യ​​സ​​ഭാ മു​​ൻ ഉ​​പാ​​ധ്യ​​ക്ഷ​​ൻ പ്ര​​ഫ. പി.​​ജെ. കു​​ര്യ​​ൻ.

എ​​ല്ലാ​​ക്കാ​​ല​​ത്തും ദീ​​പി​​ക ക​​ർ​​ഷ​​ക​​ർ​​ക്കൊ​​പ്പ​​മാ​​ണ് നി​​ല​​കൊ​​ള്ളു​​ന്ന​​ത്. ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടു​​ക​​യെ​​ന്നു പ​​റ​​ഞ്ഞാ​​ൽ രാ​​ജ്യ​​ത്തി​​നു​​വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യെ​​ന്ന​​താ​​ണ്. ഇ​​താ​​ണ് ദീ​​പി​​ക​​യെ മ​​റ്റു മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ​​നി​​ന്നു വേ​​റി​​ട്ടു നി​​ർ​​ത്തു​​ന്ന​​ത്. ദീ​​പി​​ക​​യു​​ടെ വ​​ട​​വാ​​തൂ​​ർ പ്ര​​സ് സ​​മു​​ച്ച​​യം ഉ​​ദ്ഘാ​​ട​​ന​​പ്ര​​സം​​ഗ​​ത്തി​​ൽ പി.​​ജെ. കു​​ര്യ​​ൻ ചൂ​ണ്ടി​ക്കാ​ട്ടി. എ​​ല്ലാ മ​​ത​​ങ്ങ​​ളെ​​യും ആ​​ദ​​രി​​ക്കു​​ക​​യും അം​​ഗീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ് ദീ​​പി​​ക​​യു​​ടെ മ​​തേ​​ത​​ര​​ത്വ​​മെ​​ന്നും എ​​ല്ലാ​​ക്കാ​​ല​​ത്തും മ​​ത​​സൗ​​ഹാ​​ർ​​ദ​​ത്തി​​നു വേ​​ണ്ടി​​യാ​​ണ് ദീ​​പി​​ക നി​​ല​​കൊ​​ള്ളു​​ന്ന​​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​​ദ​​ർ​​ശം മു​​റു​​കെപ്പി​​ടി​​ച്ച പ​​ത്രം: കെ.​​എം. മാ​​ണി

മ​​നു​​ഷ്യ ഹൃ​​ദ​​യ​​ത്തി​​ലേ​​ക്കു പ്ര​​കാ​​ശം പ​​ര​​ത്തു​​ക​​യാ​​ണ് ദീ​​പി​​ക​​യു​​ടെ ദൗ​​ത്യ​​മെ​​ന്നു കെ.​​എം. മാ​​ണി എം​​എ​​ൽ​​എ. ഏ​​ക്കാ​​ല​​ത്തും ആ​​ദ​​ർ​​ശ​​ങ്ങ​​ളെ മു​​റു​​കെ പി​​ടി​​ച്ചാ​​ണു ദീ​​പി​​ക പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. ന​​വോ​​ത്ഥാ​​നം, മ​​തേ​​ത​​ര​​ത്വം, മാ​​ന​​വി​​ക​​ത എ​​ന്നി​​വ കൈ​​വി​​ടാ​​തെ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി നി​​ല​​കൊ​​ള്ളു​​ന്നു. ക​​ർ​​ഷ​​ക​​രു​​ടെ ശ​​ബ്ദം എ​​ക്കാ​​ല​​ത്തും ഉ​​യ​​ർ​​ന്നു കേ​​ൾ​​ക്കു​​ന്ന​​തും ഈ ​​പ​​ത്ര​​ത്തി​​ലൂ​​ടെ​​യാ​​ണ്: മാണി ചൂണ്ടിക്കാട്ടി.

ദീ​പി​ക​യു​ടെ വ​ള​ർ​ച്ച കർഷകന്‍റെ ഉ​യ​ർ​ച്ച: തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണൻ

ദീ​​പി​​ക​​യു​​ടെ വ​​ള​​ർ​​ച്ച ക​​ർ​​ഷ​​ക​​ന്‍റെ ഉ​​യ​​ർ​​ച്ച​​യാ​​ണെ​ന്നു തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ. ദീ​​പി​​ക​​യു​​ടെ വ​​ള​​ർ​​ച്ച മ​​ല​​യാ​​ളി​​യു​​ടെ വ​​ള​​ർ​​ച്ച​​യും സാം​​സ്കാ​​രി​​ക കേ​​ര​​ള​​ത്തി​​ന്‍റെ​​യും ഉ​​യ​​ർ​​ച്ച​​യു​​മാ​​ണ്. സ​​മൂ​​ഹ​​ത്തെ ഉ​​ണ​​ർ​​ത്തു​​ന്ന​​തോ​​ടൊ​​പ്പം തെ​​റ്റു​​ക​​ൾ​​ക്കെ​​തി​​രെ പ്ര​​തി​​ക​​രി​​ക്കാ​​നും ദീ​​പി​​ക​​യ്ക്ക് എ​​ക്കാ​​ല​​വും ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്. മ​​ത​​വി​​ശ്വാ​​സ​​ത്തെ സം​​ര​​ക്ഷി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ലും ദീ​​പി​​ക എ​​ക്കാ​​ല​​വും മു​​ൻ പ​​ന്തി​​യി​​ൽ നി​​ന്നി​​ട്ടു​​ണ്ടെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ർ ഒാ​ർ​മി​ച്ചു.

ചടങ്ങിനെത്തിയത് പ്രമുഖരുടെ നിര

കോ​​​​ട്ട​​​​യം: ദീ​​​​പി​​​​ക​​​​യു​​​​ടെ പു​​​​തി​​​​യ അ​​​​ച്ച​​​​ടി സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങി​​​​ലും 132-ാം വാ​​​​ർ​​​​ഷി​​​​കാ​​​​ഘോ​​​​ഷ ച​​​​ട​​​​ങ്ങി​​​​ലും പ​​​​ങ്കെ​​​​ടു​​​​ത്ത​​​​തു പ്ര​​​​മു​​​​ഖ​​​​രു​​​​ടെ നി​​​​ര.

ദേ​​ശാ​​ഭി​​മാ​​നി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ കെ.​​ജെ.​​ തോ​​മ​​സ്, കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ ഫാ. ​​​​മൈ​​​​ക്കി​​​​ൾ വെ​​​​ട്ടി​​​​ക്കാ​​​​ട്ട്, വ​​​​ട​​​​വാ​​​​തൂ​​​​ർ സെ​​​​ന്‍റ് തോ​​​​മ​​​​സ് അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക് സെ​​​​മി​​​​നാ​​​​രി റെ​​​​ക്‌ട​​​​ർ റ​​​​വ.​​​​ഡോ. ജോ​​​​യി ഐ​​​​നി​​​​യാ​​​​ട​​​​ൻ, ഡി​​​​സി​​​​എ​​​​ൽ കൊ​​​​ച്ചേ​​​​ട്ട​​​​ൻ ഫാ. ​​​​റോ​​​​യി ക​​​​ണ്ണ​​​​ൻ​​​​ചി​​​​റ സി​​​​എം​​​​ഐ, ഡി​​​​എ​​​​ഫ്സി സം​​​​സ്ഥാ​​​​ന ജോ​​​​യി​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജി​​​​നോ പു​​​​ന്ന​​​​മ​​​​റ്റം, ഇ​​​​ൻ​​​​ഫാം സം​​​​സ്ഥാ​​​​ന കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ. ​​​​ജോ​​​​സ​​​​ഫ് മോ​​​​നി​​​​പ്പ​​​​ള്ളി, എം​​സി​​ബി​​എ​​സ് എ​​മ്മാ​​വൂ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​ർ ഫാ.​​ഡൊ​​മി​​നി​​ക് മു​​ണ്ടാ​​ട്ട്, ദ​​​​ർ​​​​ശ​​​​ന അ​​​​ക്കാ​​​​ദ​​​​മി ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് പു​​​​തു​​​​ശേ​​​​രി സി​​​​എം​​​​ഐ, ഡി​​​എ​​​ഫ്സി ച​​​ങ്ങ​​​നാ​​​ശേ​​​രി സോ​​​ൺ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജോ​​​​ർ​​​​ജ് മാ​​​​ന്തു​​​​രു​​​​ത്തി​​​​ൽ, ഡി​​​എ​​​ഫ്സി പാ​​​​ലാ സോ​​​ൺ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​സ്ക​​​​റി​​​​യ വേ​​​​ക​​​​ത്താ​​​​നം, പ്രൈ​​​​വ​​​​റ്റ് ബാ​​​​ങ്കേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് ചോ​​​​തി​​​​ര​​​​ക്കു​​​​ന്നേ​​​​ൽ, ഫാ. ​​​​ജോ​​​​സ് അ​​​​ഞ്ചേ​​​​രി, ഫാ. ​​​​സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ൽ, ഫാ. ​​​​ജി​​​​യോ ത​​​​ടി​​​​ക്കാ​​​​ട്ട്, ഫാ. ​​​ജോ​​​​ർ​​​​ജ് വ​​​​ട​​​​ക്കേ​​​​ൽ, ഫാ. ​​​​ജോ​​​​ണ്‍ പി​​​​ച്ചാ​​​​പ്പ​​​​ള്ളി, ഫാ. ​​​​ജോ​​​​സ​​​​ഫ് വെ​​​​ള്ളി​​​​യാം​​​​ത​​​​ടം, ഫാ. ​​​​ജോ​​​​ർ​​​​ജ് തെ​​​​ക്കേ​​​​ൽ, ഫാ. ​​​​ജോ​​​​സ് കോ​​​​യി​​​​ത്താ​​​​ന​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്സ് ക്ല​​​​ബ് സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ണ്ണി പു​​​​ളി​​​​ങ്കാ​​​​ല, മു​​​​ൻ സം​​​​സ്ഥാ​​​​ന​​​​പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ. ​​​​സ​​​​ണ്ണി വി. ​​​​സ​​​​ഖ​​​​റി​​​​യ, ഡി​​​​എ​​​​ഫ്സി ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ജി​​​​ബോ​​​​യി​​​​ച്ച​​​​ൻ വ​​​​ട​​​​ക്കേ​​​​ൽ, ജോ​​​​യി ന​​​​ട​​​​ക്കു​​​​ഴി, ഡി​​​​വേ​​​​ൾ കെ. ​​​​ജോ​​​​ർ​​​​ജ്, ടോം ​​​​ജെ. ക​​​​ല്ല​​​​റ​​​​യ്ക്ക​​​​ൽ, തോ​​​​മ​​​​സ് കു​​​​ണി​​​​ഞ്ഞി, ഏ​​​​ബ്ര​​​​ഹാം ക​​​​ട്ട​​​​ക്ക​​​​യം, ജോ​​​​ർ​​​​ജ് വ​​​​ട​​​​ക്കേ​​​​ൽ, ബെ​​​​ന്നി വ​​​​ട​​​​ക്കേ​​​​ടം, മി​​​​നി മാ​​​​നു​​​​വ​​​​ൽ, ഷീ​​​​ല ശ​​​​ശി, റെ​​​​ന്നി ജോ​​​​സ്, ആ​​​​ന്‍റ​​​​ണി തോ​​​​മ​​​​സ് മ​​​​ല​​​​യി​​​​ൽ, ജോ​​​​ണി​​​​ക്കു​​​​ട്ടി സ്ക​​​​റി​​​​യ തു​​​​ട​​​​ങ്ങി​​​​യ ഒ​​​​ട്ടേ​​​​റെ പ്ര​​​​മു​​​​ഖ​​​​ർ ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.