വയനാട്

10:04 PM Feb 03, 2019 | Deepika.com
മ​റി​യ​ക്കു​ട്ടി

മാ​ന​ന്ത​വാ​ടി: യ​വ​നാ​ർ​കു​ളം കി​ഴ​ക്കേ​ട​ത്ത് മാ​ത്യു​വി​ന്‍റെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (85) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജോ​സ് (വൈ​സ് പ്രി​ൻ​സി​പ്പ​ൽ, ന്യൂ​മാ​ൻ​സ് കോ​ള​ജ്, മാ​ന​ന്ത​വാ​ടി), മോ​ളി, തോ​മ​സ് (സീ​നി​യ​ർ സൂ​പ്ര​ണ്ട്, ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്ത്), സെ​ബാ​സ്റ്റ്യ​ൻ (ഡ​യ​റ്റ്, ബ​ത്തേ​രി), ബി​ജു (ലേ​ഖ​ക​ൻ, ജ​ന​യു​ഗം, മാ​ന​ന്ത​വാ​ടി). മ​രു​മ​ക്ക​ൾ: ആ​ലീ​സ് (അ​ധ്യാ​പി​ക, ക്രൈ​സ്റ്റ്കിം​ഗ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ണി​മൂ​ളി), സ​ണ്ണി, സി​നി (അ​ധ്യാ​പി​ക, എ​യു​പി സ്കൂ​ൾ ദ്വാ​ര​ക), ജ്യോ​തി​സ് (അ​ധ്യാ​പി​ക, ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​ട​പ്പ​ള്ളി).

റോ​സ​മ്മ

ചെ​ന്ന​ലോ​ട്: നെ​ല്ലി​ത്താ​ന​ത്തു പ​രേ​ത​നാ​യ ഗ​ർ​വാ​സി​സി​ന്‍റെ ഭാ​ര്യ റോ​സ​മ്മ(90) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മേ​രി, ജോ​സ്, ബേ​ബി, ബാ​ബു, ടോ​മി, ഗ്രേ​സി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഫി​ലി​പ്പ്, റോ​സ​മ്മ, ത​ങ്ക​മ്മ, ലി​സ, ആ​നി.

ഏ​ലി​ക്കു​ട്ടി

മാ​ന​ന്ത​വാ​ടി : പ​യ്യ​ന്പ​ള്ളി ക​രി​ന്പ​ന​ക്ക​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി(90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​പ​യ്യ​ന്പ​ള്ളി സെ​ന്‍റ് കാ​ത​റി​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി, കു​ര്യ​ൻ, ജോ​സ​ഫ്, ജോ​ർ​ജ്, ഗ്രേ​സി, ബേ​ബി, റീ​ന. മ​രു​മ​ക്ക​ൾ: ദേ​വ​സ്യ, ജോ​സ്, ബേ​ബി, ഡോ​ളി, മേ​രി​ക്കു​ട്ടി, ഷൈ​നി.

ശ്രീ​മ​തി

മാ​ന​ന്ത​വാ​ടി: പീ​ച്ച​ങ്കോ​ട് പൊ​ക്ക​ത്ത് പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ശ്രീ​മ​തി(72) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ജ​നാ​ർ​ദ​ന​ൻ, വാ​സ​ന്തി, സു​രേ​ന്ദ്ര​ൻ, ശ്രീ​ജ, ഷീ​ജ, സ​ജി​ത്ത്. മ​രു​മ​ക്ക​ൾ: പ്ര​ഭ, ബാ​ബു, ര​മ, ദി​ലീ​പ്, ബാ​ബു, ദീ​പ.

ത​ങ്ക​മ്മ

മാ​ന​ന്ത​വാ​ടി: പേ​രി​യ ആ​ലാ​റ്റി​ൽ കൊ​റ​വ​ൻ​കു​ടി പ​രേ​ത​നാ​യ കു​ഞ്ഞ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ(60) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഐ​ശ്വ​ര്യ, ഷീ​ജ, ത​ങ്ക​മ​ണി.

ര​മേ​ശ്

ഗൂ​ഡ​ല്ലൂ​ർ: എ​രു​മാ​ട് വെ​ട്ടു​പാ​ടി സ്വ​ദേ​ശി സു​ന്ദ​ര​ന്‍റെ മ​ക​ൻ ര​മേ​ശ് (29) നി​ര്യാ​ത​നാ​യി. മൂ​ന്ന് വ​ർ​ഷ​മാ​യി ഷാ​ർ​ജ​യി​ൽ ഇ​ല​ക്ട്രീ​ഷ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. അ​ഞ്ച് മാ​സം മു​ന്പാ​ണ് നാ​ട്ടി​ൽ വ​ന്ന് മ​ട​ങ്ങി പോ​യ​ത്. ഇ​ന്ന​ലെ​യാ​ണ് ഇ​യാ​ൾ ഷാ​ർ​ജ​യി​ൽ ജോ​ലി സ്ഥ​ല​ത്ത് മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്. മാ​താ​വ്: ശാ​ന്തി. സ​ഹോ​ദ​ര​ങ്ങ​ൾ: ശി​വ, അം​ബി​ക.