+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുമളിയിൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വി​നെ കാ​ണാ​താ​യി

കു​​​​മ​​​​ളി​​: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ കു​​​​മ​​​​ളി​​​​ക്കു സ​​​​മീ​​​​പം ലോ​​​​വ​​​​ർ ക്യാ​​​​ന്പി​​​​ൽ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ൽ നി​​ന്നു​​ള്ള വെ​​​​ള്ള
കുമളിയിൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​വി​നെ കാ​ണാ​താ​യി
കു​​​​മ​​​​ളി​​: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ കു​​​​മ​​​​ളി​​​​ക്കു സ​​​​മീ​​​​പം ലോ​​​​വ​​​​ർ ക്യാ​​​​ന്പി​​​​ൽ മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ൽ നി​​ന്നു​​ള്ള വെ​​​​ള്ളം ഒ​​​​ഴു​​​​കു​​​​ന്ന ആ​​​​റ്റി​​​​ൽ കു​​​​ളി​​​​ക്കാ​​​​നി​​​​റ​​​​ങ്ങി​​​​യ യു​​​​വാ​​​​വി​​​​നെ കാ​​​​ണാ​​​​താ​​​​യി.​​​​ കു​​​​മ​​​​ളി പു​​​​ളി​​​​ക്ക​​​​ക്കു​​​​ന്നേ​​​​ൽ ബെ​​​​ന്നി (48) ​​യെ​​യാ​​ണ് കാ​​​​ണാ​​​​താ​​​​യ​​​​ത്.

​​​​വെ​​​​ട്ടു​​​​കാ​​​​ട് ഭാ​​​​ഗ​​​​ത്ത് ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം ആ ​​​​റോ​​​​ടെ​​​​യാ​​​​ണ് സം​​ഭ​​വം. സു ​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ​​​​ക്കൊ​​​​പ്പം ആ​​റ്റി​​ൽ കു​​ളി​​ക്കാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു ബെ​​​​ന്നി.

തെ​​​​ര​​​​ച്ചി​​​​ൽ വി​​​​ഫ​​​​ല​​​​മാ​​​​യ​​​​തി​​​​നെ​​ത്തു​​ട​​​​ർ​​​​ന്ന് മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ അ​​​​ണ​​​​ക്കെ​​​​ട്ടി​​​​ൽ നി​​​​ന്നും ലോ​​​​വ​​​​ർ ക്യാ​​​​ന്പ് ആ​​​​റ്റി​​​​ലേ​​​​ക്കു​​​​ള്ള വെ​​​​ള്ളം നി​​​​യ​​​​ന്ത്രി​​​​ച്ച് ഇ​​​​ന്ന് തെ​​​​ര​​​​ച്ചി​​​​ൽ പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കാ​​​​ൻ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ ധാ​​​​ര​​​​ണ​​​​യാ​​​​യി​​​​ട്ടു​​​​ണ്ട്.