വി.എസ്. ശാമുവേൽ
വളഞ്ഞവട്ടം
പുത്തൻപുരയ്ക്കൽ ലിൻസ് വില്ലയിൽ വി.എസ്. ശാമുവേൽ (93, കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ മുൻ ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ തങ്കമ്മ. മക്കൾ: പരേതയായ മേരിക്കുട്ടി, പൊന്നമ്മ, രാജു, ലീലാമ്മ, ബാബു, ജോണി.
ഭാര്‍ഗവിയമ്മ
ഓമല്ലൂര്‍
പൈവള്ളില്‍(തേക്കുംകാട്ടില്‍) പരേതനായ എന്‍. നാരായണന് നായരുടെ ഭാര്യ ഭാര്‍ഗവിയമ്മ(94) നിര്യാതയായി. സംസ്കാരം നടത്തി. മക്കള്‍: രാജമ്മ, വിജയന് നായര്‍, വിജയമ്മ. മരുമക്കള്‍: ശാന്തമ്മ, ബാലകൃഷ്ണന് നായര്‍, പരേതനായ രാമചന്ദ്രന് നായര്‍.
ജെസി ജേക്കബ്
കുടമുരുട്ടി
കൈപ്ലാവിൽ കെ.പി. ജേക്കബിന്റെ ഭാര്യ ജെസി ജേക്കബ് (54) നിര്യാതയായി. സംസ്കാരം നാളെ 12ന് കുടമുരുട്ടി ഐപിസി സഭയുടെ തോണിക്കടവ് സെമിത്തേരിയിൽ. പരേത മാവേലിക്കര പ്ലാവിള കുടുംബാംഗം. മക്കൾ: ജെഫിൻ, ജെസ്റ്റിൻ. മരുമകൾ: റ്റിൻസി.
കെ.ജി. രാമൻ നായർ
നരിയാപുരം
വയലാവടക്ക്, കുഴുവേലിൽപുത്തൻവീട്ടിൽ കെ. ജി. രാമൻ നായർ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ജി. രാജമ്മ. മകൻ: രഞ്ജിത്ത്. മരുമകൾ: രാജി രഞ്ജിത്ത്.
സി.കെ. രാജു
വെച്ചൂച്ചിറ
ചാരുംമൂട്ടിൽ പരേതനായ കുട്ടപ്പന്റെ മകൻ സി.കെ. രാജു (50) നിര്യാതനായി. സംസ്കാരം നാളെ 11.30ന് ശാരോൺ ഫെലോഷിപ്പ് സെമിത്തേരിയിൽ.ഭാര്യ:വൽസമ്മ. മക്കൾ: ജെറിൻ, ജയമോൾ.
ടി.കെ. രവി
പത്തനംതിട്ട
ഓമല്ലൂര്‍ മൂലേപ്പറമ്പില്‍ ഹൗസില്‍ ടി.കെ. രവി (72) നിര്യാതനായി. സംസ്കാരം ഇന്നു രണ്ടിനു വീട്ടുവളപ്പിൽ. ഭാര്യ: അനിത. മക്കള്‍: രമ്യ, രാഹുല്‍ (ജനയുഗം ഫോട്ടോഗ്രാഫര്‍). മരുമകന്: അനീഷ്.
എൻ. സുകുമാരക്കുറുപ്പ്
പന്തളം
ഇന്ത്യൻ ആർമി റിട്ടയേഡ് ജെസിഒ കുടശനാട് രാഗത്തിൽ എൻ. സുകുമാരക്കുറുപ്പ് (65) നിര്യാതനായി. സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ. ഭാര്യ: കോമളകുമാരിയമ്മ (റിട്ടയേഡ് മാനേജർ, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക്). മക്കൾ: ദിവ്യ (സിംഗപ്പൂർ), ആര്യ (ചെന്നൈ). മരുമക്കൾ: രതീഷ് (സിംഗപ്പൂർ), വിഷ്ണു (ഖത്തർ).
പത്തനംതിട്ട
10:25 PM Feb 02, 2019 | Deepika.com