തിരുവനന്തപുരം: ശബരിമലയില്‍ മകരവിളക്ക് തെളിക്കുന്നതിനുള്ള അവകാശം മലഅരയര്‍ക്ക് നല്കുന്ന കാര്യം പരിശോധിക്കുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്.
മലയരയര്‍ക്ക് നഷ്ടപ്പെട്ട അവകാശം പുനഃസ്ഥാപിച്ച് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒ. രാജഗോപാല്‍ നല്കിയ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുമ്പ് മല അരയരാണ് ഇത് ചെയ്തിരുന്നതെന്നുദേവസ്വം മന്ത്രി വ്യക്തമാക്കി. മകരവിളക്ക് സംബന്ധിച്ച് ഇതുവരെ പുറത്തുവരാത്ത രഹസ്യമാണ് ഇപ്പോള്‍ വെളിപ്പെടുന്നതെന്നു മന്ത്രി എ.കെ. ബാലന് പറഞ്ഞു.