കണ്ണൂര്‍

10:54 PM Feb 01, 2019 | Deepika.com
ത്രേ​സ്യാ​മ്മ
കൊ​ള​ക്കാ​ട്
കൊ​ള​ക്കാ​ട്ടെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മ​റ്റ​ത്തി​ൽ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​കൊ​ള​ക്കാ​ട് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത കു​റ്റ്യാ​ടി തൂ​ങ്കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​കാ​ത​റി​ൻ പ​ന​യ്ക്ക​ൽ (പാ​ല), ബേ​ബി (ഉ​ദ​യ ഓ​ഡി​റ്റോ​റി​യം, തൊ​ണ്ടി​യി​ൽ), ഫി​ലോ​മി​ന, ഡ​യാ​ന, പ​രേ​ത​രാ​യ ജോ​ർ​ജ്, ത​ങ്ക​ച്ച​ൻ. മ​രു​മ​ക്ക​ൾ: ഡോ. ​ജോ​ർ​ജ് പ​ന​യ്ക്ക​ൽ (പാ​ല), റോ​സ​മ്മ വെ​ട്ടി​ക്കു​ഴി​യി​ൽ (കു​ടി​യാ​ന്മ​ല), ജാ​ൻ​സി പു​ഴി​ക്ക​ത്താ​ഴെ (റി​ട്ട. അ​ധ്യാ​പി​ക, പേ​രാ​വൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്), ദേ​വ​സ്യ ക​രു​വ​ൻ​പ്ലാ​ക്ക​ൽ (കോ​ട​ഞ്ചേ​രി), ജോ​ളി കി​ഴ​ക്ക​യി​ൽ (കു​ടി​യാ​ന്മ​ല), പ​രേ​ത​നാ​യ ബേ​സി​ൽ (റി​ട്ട. പ്ര​ഫ. നി​ർ​മ​ല​ഗി​രി കോ​ള​ജ്).

മ​ത്താ​യി
ച​മ​ത​ച്ചാ​ൽ
കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ ച​മ​ത​ച്ചാ​ലി​ലെ കു​ഴി​വി​ള​യി​ൽ മ​ത്താ​യി (76) നി​ര്യാ​ത​നാ​യി. സം​സ്ക്കാ​രം ഇ​ന്നു 10.30 ന് ​ച​മ​ത​ച്ചാ​ൽ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​ന്നൂ​റ​യി​ൽ കു​ടും​ബാം​ഗം മേ​രി. മ​ക്ക​ൾ: ലൂ​ക്കോ​സ്, മേ​ഴ്സി, ജെ​റി​ഷ്, പ​രേ​ത​യാ​യ ലി​സി. മ​രു​മ​ക​ൾ: ഷീ​ജ, ജോ​ർ​ജ്, ഷാ​നി.
ഏ​ലി​ക്കു​ട്ടി
മ​ണി​ക്ക​ട​വ്
ത​ക​ര​പ്പ​ള്ളി​ൽ കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (63) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​മ​ണി​ക്ക​ട​വ്‌ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത വെ​ളി​മാ​നം അ​മ്പാ​ട്ടു​കു​ഴി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷോ​യി, ഷി​ജി, ഷി​ജോ. മ​രു​മ​ക്ക​ൾ: ഹേ​മ, ഷോ​ണി, നി​ഷ.
ചാ​ക്കോ
മ​ണ​ത്ത​ണ
ഓ​ട​ന്തോ​ടി​ലെ എ​ട​ത്താ​ഴെ ചാ​ക്കോ (95) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ടം​തോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ, മ​ക്ക​ൾ: ചാ​ക്കോ​ച്ച​ൻ, തോ​മ​സ്, ജോ​യി, മാ​ത്യു, റോ​സ. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ത​ങ്ക​മ്മ, മേ​രി​ക്കു​ട്ടി, അ​ച്ചാ​മ്മ, ലി​ല്ലി, സ​ണ്ണി.

രാ​ജ​ഗോ​പാ​ൽ
ക​ണ്ണൂ​ർ
ക​ണ്ണൂ​ർ തെ​ക്കീ​ബ​സാ​റി​ലെ ജെ.​ജെ. ടൈ​ലേ​ഴ്സ് ഉ​ട​മ എ.​കെ.​ജി ന​ഗ​ർ ഹൗ​സിം​ഗ് കോ​ള​നി​യി​ലെ ഇ.​കെ. രാ​ജ​ഗോ​പാ​ൽ (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭാ​ര്യ: പ​രേ​ത​യാ​യ കെ.​എം. ജ​യ​ല​ക്ഷ്മി. മ​ക്ക​ൾ: ജ​ഷി​ന, ജേ​ഷ്മ. മ​രു​മ​ക്ക​ൾ: പ്ര​മോ​ദ് (ബി​എ​സ്എ​ൻ​എ​ൽ, പ​യ്യ​ന്നൂ​ർ), സ​നാ​ദ് (ബം​ഗ​ളൂ​രു). സ​ഹോ​ദ​ര​ൻ: പ​രേ​ത​നാ​യ ല​ക്ഷ്മ​ണ​ൻ.

അ​യ​നി​ക്കാ​ട്
കെ.​ പി. മു​ഹ​മ്മ​ദ്
മു​സ്‌​ലി​യാ​ർ
ത​ല​ശേ​രി
ത​ല​ശേ​രി, എ​ട​ക്കാ​ട്, കോ​ട്ട​ക്ക​ൽ, പ​യ്യോ​ളി ,അ​യ​നി​ക്കാ​ട് എ​ന്നീ മ​ഹ​ല്ലു​ക​ളു​ടെ ഖാ​സി കെ.​പി.​മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ (72) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. അ​യ​നി​ക്കാ​ട് ഖാ​സി​യാ​യി​രു​ന്ന പ​രേ​ത​നാ​യ അ​ബ്ദു​ൾ ഖാ​ദ​ർ മു​സ്‌​ലി​യാ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സെ​ഫി​യ. മ​ക്ക​ൾ: ഹ​ക്കീം (അ​ബു​ദാ​ബി), സ​ഹ​ൽ, ജു​നൈ​ദ്, സു​മ​യ്യ,ശു​ഹൈ​ല. മ​രു​മ​ക്ക​ൾ: റൗ​ഫ് കോ​ട്ട​ക്ക​ൽ, ഷു​ക്കൂ​ർ എ​ല​ത്തൂ​ർ,അ​ഫീ​ല, ആ​യി​ഷ, സി​ബി​ല. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​പി.​അ​ബ്ദു​ൾ അ​സീ​സ് ( റി​ട്ട. സെ​യി​ൽ ടാ​ക്സ് അ​സി.​ക​മ്മീ​ഷ​ണ​ർ), പ​രേ​ത​നാ​യ കെ.​പി.​അ​ബ്ദു​റ​ഹി​മാ​ൻ മൗ​ല​വി. പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ അ​റ​ബി കോ​ള​ജി​ൽ നി​ന്നും എം​എ​ഫ്ബി ബി​രു​ദം നേ​ടി​യ മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ നി​ര​വ​ധി പ​ള്ളി​ക​ളു​ടെ​യും മ​ദ്ര​സ​ക​ളു​ടെ​യും ഭാ​ര​വാ​ഹി കൂ​ടി​യാ​ണ്.
നാ​രാ​യ​ണി​യ​മ്മ
ത​ളി​പ്പ​റ​മ്പ്
കു​ഴി​ച്ചാ​ലി​ലെ ക​ണ്ട​മ്പേ​ത്ത് നാ​രാ​യ​ണി​യ​മ്മ (82) നി​ര്യാ​ത​യാ​യി. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍ നാ​യ​ർ. മ​ക്ക​ൾ: ഭാ​സ്‌​ക​ര​ൻ (എ​ല്‍​ഐ​സി ഏ​ജ​ന്‍റ്), ന​ളി​നി (കോ​ട​ല്ലൂ​ർ), ശ്യാ​മ​ള, വ​ത്സ​ല (കൊ​യ്യം), രാ​ജീ​വ​ന്‍ (റി​ട്ട. എ​യ​ര്‍​ഫോ​ഴ്‌​സ്). മ​രു​മ​ക്ക​ൾ: രാ​ധ, ശ​ശി മേ​സ്ത്രി, ച​ന്ദ്ര​ൻ, ഷിം​ന.