പാലക്കാട്

10:30 PM Feb 01, 2019 | Deepika.com
ഏ​ലി​യാ​മ്മ

നെന്മാ​റ: കോ​ക്കോ​ട് കാ​രി​ക്കു​ട്ടി​യി​ൽ വീ​ട്ടി​ൽ പൗ​ലോ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 3.30ന് ​വ​ള്ളി​യോ​ട് ബെ​ത്്‌ലേഹം പ​ള്ളി യി​ൽ. മ​ക്ക​ൾ: മേ​രി, മോ​ളി, എ​ൽ​ദോ​സ് ,ജോ​ർ​ജ്, ബാ​ബു പോ​ൾ. മ​രു​മ​ക്ക​ൾ: സ്റ്റീ​ഫ​ൻ, ജോ​സ​ഫ്, ത​ങ്ക​മ്മ, ഷൈ​ലി, ഷീ​ജ.


രാ​ഘ​വ​ൻ

അ​യി​ലൂ​ർ: പ​ടി​ഞ്ഞാ​റെ മ​ഠ​ത്തി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ നാ​യ​രു​ടെ മ​ക​ൻ താ​ഴ് വാ​ര​ത്ത് രാ​ഘ​വ​ൻ (അ​പ്പു-62) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കെ.​എം.​ഹൈ​മാ​വ​തി. മ​ക്ക​ൾ: രോ​ഹി​ത്, രോ​ഹി​ത.


ഡോ. ​എം.​കെ.​കോ​ര

ഷൊ​ർ​ണൂ​ർ: മൂ​ലേ​ടം മം​ഗ​ല​ത്ത് പ​രേ​ത​നാ​യ ഡോ. ​എം.​കെ.​കോ​ര​യു​ടെ മ​ക​നും ജൂ​ബി​ലി ദ​ന്ത​ൽ ക്ലി​നി​ക് സ്ഥാ​പ​ക​നു​മാ​യ കൃ​പ​യി​ൽ ഡോ. ​എം.​കെ.​കോ​ര (കു​ഞ്ഞ്-81) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക്രി​സ്റ്റി മാ​ങ്ങാ​നം ഇ​ല​ഞ്ഞി​ക്ക​ൽ കു​ടും​ബം​ഗ​ം. സം​സ്കാ​രം ഇ​ന്നു​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് ഷൊ​ർ​ണൂ​ർ ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മ​പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഡോ. ​വി​ശാ​ൽ കോ​ര, ഡോ. ​വി​കാ​സ് കോ​ര. മ​രു​മ​ക്ക​ൾ: ഷൈ​നു, ഡോ. ​സ​ന്ധ്യ.