തൃശൂര്‍

10:27 PM Feb 01, 2019 | Deepika.com
ജോ​സ​ഫ്
ഒ​ല്ലൂ​ർ
ത​ട്ടി​ൽ ഉ​ന്പാ​വു ലോ​ന​പ്പ​ൻ മ​ക​ൻ ജോ​സ​ഫ് (ഒൗ​സേ​ഫ് - 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​നു ഒ​ല്ലൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: ലി​ക്സ​ണ്‍, ലിം​സ​ണ്‍.


മേ​രി
കു​രി​യ​ച്ചി​റ
തെ​ക്കി​നി​യ​ത്ത് പാ​ഴാ​യി പ​രേ​ത​നാ​യ സേ​വ്യാ​ർ ഭാ​ര്യ മേ​രി (83) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് കു​രി​യ​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​സ്, ആ​നി, ഓ​മ​ന. മ​രു​മ​ക്ക​ൾ: ലൂ​സി, ഡേ​വി​സ്, സെ​ബാ​സ്റ്റ്യ​ൻ.


പോ​ൾ
കാ​ട്ടൂ​ർ
പൊ​റു​ത്തൂ​ര് തോ​ട്ടു​ങ്ങ​ൽ അ​ന്തോ​ണി മ​ക​ൻ പോ​ൾ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​കഴി ഞ്ഞ് 3.30ന് ​എ​ട​ത്തി​രു​ത്തി ക​ർമ​ല നാ​ഥ ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഗ്രേ​യ്സി. മ​ക്ക​ൾ: ജി​ഫി, ജി​ഷ, ജി​യോ, ജി​സ്മി. മ​രു​മ​ക്ക​ൾ: മീ​നു, നെ​ൽ​സ​ൻ, ജാ​ക്സ​ൻ.


കൊ​ച്ച​പ്പ​ൻ
കു​ഴി​ക്കാ​ട്ടു​ശേ​രി
പ​യ്യ​പ്പി​ള്ളി കു​രു​വി​ള​ക്കു​ട്ടി കൊ​ച്ച​പ്പ​ൻ (ഒൗ​സേ​ഫ് - 78) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​കാ​രൂ​ർ സെ​ന്‍റ് മേ​രീ​സ് റോ​സ​റി ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: ലി​സി, ലി​ജി, ജോ​സ്. മ​രു​മ​ക്ക​ൾ: ഡേ​വീ​സ്, റാ​ഫേ​ൽ.


ജോ​യി
മ​റ്റം
മു​ള​യ്ക്ക​ൽ പ​റി​ഞ്ചു മ​ക​ൻ ജോ​യി (55) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11നു ​മ​റ്റം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി. മ​ക്ക​ൾ: ഡി​ജി, റോ​സ്മോ​ൾ, സി​ജി. മ​രു​മ​ക​ൻ: മേ​ജോ.

കെ.ഒ.ജോ​ർ​ജ്
പോ​ണ്ടി​ച്ചേ​രി​
ക​ള​പ്പ​റ​ന്പ​ത്ത് കെ. ​ഒ. ജോ​ർ​ജ്(90) നി​ര്യാ​ത​നാ​യി.​സം​സ്കാ​രം ഇന്നു ​ഉ​ച്ച​ക​ഴി​ഞ്ഞ് രണ്ടിനു മാ​താ​ഹൗ​സ് 23, ബ​ന്ദ​ർ​ഗാ​ർ​ഡ​ൻ പെ​ര​ന്പൂ​രി​ൽ. ഭാ​ര്യ പരേതയായ എ​ൽ​സി. മ​ക്ക​ൾ: ​ജോ​സ​ഫ്, പൗ​ലോ​സ്, മേ​രി, റാ​ണി, കെ.ജി. ജോ​ർജ് , ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: ​അ​നി​ത കാ​ക്ക​ശ്ശേ​രി,മേ​രി പൗ​ലോ​സ് ,വ​ർ​ഗ്ഗീ​സ് മു​ണ്ട​ൻ ,പോ​ൾ ജോ​സ് പാ​ല​ത്തി​ങ്ക​ൽ ,മി​നി ത​റ​യി​ൽ ,റീ​മി എ​ലു​വ​ത്തി​ങ്ക​ൽ.

തോ​മ​സ്
വ​ട​ക്കാ​ഞ്ചേ​രി
മ​ങ്ങാ​ട് ചീ​ര​ന്പ​ൻ വീ​ട്ടി​ൽ തോ​മ​സ് (66) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​മ​ങ്ങാ​ട് സെ​ന്‍റ് ജോ​ർ​​ജ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: ഫി​ലോ​മി​ന.​മ​ക്ക​ൾ: സി​മി, സി​ന്‍റോ. മ​രു​മ​ക്ക​ൾ: ഷാ​ബു, വി​ൻ​സി.


വി​ൽ​സ​ൻ
കു​ന്നം​കു​ളം
വി​ന്നേ​ഴ്സ് ടോ​യ്സ് ഉ​ട​മ കു​ന്നം​കു​ളം ഗു​രു​വാ​യൂ​ർ റോ​ഡ് ശാ​ന്തി​ന​ഗ​ർ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ചു​മ്മാ​ർ മ​ക​ൻ വി​ൽ​സ​ൻ (56) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നടത്തി. ഭാ​ര്യ: മി​നി വി​ൽ​സ​ൻ (അ​ധ്യാ​പി​ക, ഗ​വ. രാ​ജാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, കോ​ട്ട​ക്ക​ൽ). മ​ക​ൻ: ഗ്രി​ഗ​റി സാം ​വി​ൽ​സ​ൻ (ജെ​വി​ആ​ർ അ​സോ​സി​യേ​റ്റ്സ്, കൊ​ച്ചി).


ജോ​സ​ഫ്
ചി​റ്റി​ല​പ്പി​ള്ളി
മും​ബൈ കേ​ന്ദ്രീ​ക​രി​ച്ച് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്ന പൊ​ന്ന​യൂ​ർ ലോ​ന ജോ​സ​ഫ് (56) തൃ​ശൂ​രി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. മും​ബൈ എ​യ​ർ​പോ​ർ​ട്ട് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നും യൂ​ണി​യ​ൻ രൂ​പീ​ക​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. മും​ബൈ ചേ​രി നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​വേ​ണ്ടി​യും നി​ര​ന്ത​രം പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ലി​ജി ആ​ൻ​ഡ്രൂ​സ്, ബീ​ന ടോ​ണി. ജോ​സ​ഫി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ര​ള മ​നു​ഷ്യാ​വ​കാ​ശ സ​മി​തി അ​നു​ശോ​ചി​ച്ചു.


അ​ന്തോ​ണി
ഏ​നാ​മാ​ക്ക​ൽ
ചി​ര​ട്ട​ക​ട​വി​ന് സ​മീ​പം കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ഇ​നാ​ശു അ​ന്തോ​ണി (69) നി​ര്യാ​ത​നാ​യി. സം​സ​കാ​രം ഇന്നു ഉ​ച്ച​തി​രി​ഞ്ഞ് നാലി ന് ​ഏ​നാ​മാ​ക്ക​ൽ ക​ർമ്മ​ല​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ലി​ല്ലി. മ​ക്ക​ൾ: ഡെ​ന്നി, ബൈ​ജു, ജെ​ൻ​സ​ൻ .മ​രു​മ​ക്ക​ൾ: ബി​ൻ​സി, ജാ​സ്മി​ൻ, സി​ജി.


ത​ങ്ക
ഒ​ല്ലൂ​ർ
മ​ര​ത്താ​ക്ക​ര വി​വേ​കാ​ന​ന്ദ​ന​ഗ​റി​ൽ മു​തു​പ​റ​ന്പി​ൽ ഗോ​പാ​ല​ൻ ഭാ​ര്യ ത​ങ്ക (83) നി​ര്യ​ാത​യാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 11ന് ​വ​ടു​ക്ക​ര എ​സ്എ​ൻഡിപി ശ്മ​ശാ​ന​ത്തി​ൽ.മ​ക്ക​ൾ: മാ​ധ​വി, വി​ജ​യ​ൻ, ശ​ശി, ഉ​ഷ, രാ​ജ​ൻ, രാ​മ​ച​ന്ദ്ര​ൻ, സു​നി​ൽ​കു​മാ​ർ, ല​ത. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ, ഉ​ഷ, വ​ന​ജ, ക​രു​ണാ​ക​ര​ൻ, യ​മു​ന, അ​നി​ത, സ​രി​ത, വി​ജ​യ​ൻ.


ഗോ​പി
വാ​ടാ​ന​പ്പ​ള്ളി
ന​ടു​വി​ൽ​ക്ക​ര ക​ട​വ​ത്ത് ഗോ​പി (58) നി​ര്യാ​ത​നാ​യി.​ ഭാ​ര്യ: രാ​ധ. സം​സ്കാ​രം ന​ട​ത്തി.

ശ്രീ​ധ​ര​ൻ
ഒ​ല്ലൂർ
അ​വി​ണി​ശ്ശേ​രി വ​ള്ളൂ​രു​വ​ള​പ്പി​ൽ ശ്രീ​ധ​ര​ൻ (81) നി​ര്യ​ാത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ സ​രോ​ജി​നി. മ​ക്ക​ൾ: പ്ര​സ​ന്ന,സു​നി​ത,ഷ​ജി​ല​ത, സു​ബി​ത, ശ്രീ​ജി​ത്ത്. മ​രു​മ​ക്ക​ൾ: ശ​ശീ​ധ​ര​ൻ, വേ​ണു​ഗോ​പാ​ല​ൻ,മ​ണി,രാ​ജു,ദി​വ്യ.


കാ​ർ​ത്തി​കേ​യ​ൻ
മു​രി​യാ​ട്
തെ​ക്കേ കൂ​ട്ടാ​ല (മ​ഠ​ത്തി​ൽ) കാ​ർ​ത്തി​കേ​യ​ൻ (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​ത്മാ​വ​തി. മ​ക്ക​ൾ: പ്ര​ദീ​പ്, പ്ര​വീ​ണ്‍, പ്രീ​തി.



മ​ഹാ​ല​ക്ഷ്മി​യ​മ്മ
മു​രി​യാ​ട്
പ​രേ​ത​നാ​യ കാ​വു​ങ്ങ​ൽ കേ​ശ​വ​മേ​നോ​ന്‍റെ ഭാ​ര്യ കൊ​റ​മ​ങ്ങാ​ട്ട് മ​ഹാ​ല​ക്ഷ്മി​യ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ഇ​ന്ദി​ര, ഗം​ഗാ​ധ​ര​ൻ, ഉ​ഷ, സു​കു​മാ​ര​ൻ, ന​ന്ദി​നി, നീ​ന. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ബാ​ല​ൻ, ഇ​ന്ദി​ര, മു​ര​ളി, കു​മാ​രി, ഗോ​പി​നാ​ഥ്, ശി​വ​ദാ​സ​ൻ.


ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ
വ​ല​പ്പാ​ട്
കോ​ത​കു​ളം പ​ടി​ഞ്ഞാ​റ് എ​സ്എ​ൻ റോ​ഡി​ൽ പ​റ​ന്പുവീ​ട്ടി​ൽ (എ​ള​വ​ള്ളി) ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (79, റി​ട്ട. ഓ​ണ​റ​റി ക്യാ​പ്റ്റ​ൻ, ക​ര​സേ​ന) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ വ​ത്സ​ല.മ​ക്ക​ൾ: അ​ജി​ത്, മ​നോ​ജ്. മ​രു​മ​ക്ക​ൾ: രേ​ഖ, അ​ഞ്ജു.


കു​ട്ട​പ്പ​ൻ
മാ​പ്രാ​ണം
മാ​ടാ​യി​ക്കോ​ണം ക​ള​രി​ക്ക​ൽ ശ​ങ്ക​ര​ൻ മ​ക​ൻ കു​ട്ട​പ്പ​ൻ(75) നി​ര്യാ​ത​നാ​യി.​ സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് 3.30ന് ​ഇ​രി​ങ്ങാ​ല​ക്കു​ട എ​സ്എ​ൻബിഎ​സ് മു​ക്തി​സ്ഥാ​ൻ ക്രി​മ​റ്റേ​റി​യ​ത്തി​ൽ. ഭാ​ര്യ: രാ​ധാ​മ​ണി​. മ​ക്ക​ൾ: സ​ജീ​വ​ൻ, സ​ജി​ത, സ​ന്തോ​ഷ്. മ​രു​മ​ക്ക​ൾ: സു​ചി​ത്ര (റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ), സു​ന്ദ​ര​ൻ, വി​നി​ത.


കാ​ർ​ത്ത്യാ​യ​നി
കൊ​ടു​ങ്ങ​ല്ലൂ​ർ
പ​ന്തീ​രാം പാ​ല പ​ന​ങ്ങാ​ട്ട് വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ കാ​ർ​ത്ത്യാ​യ​നി (77) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ്ര​ദീ​പ്, സു​രേ​ഷ്, അ​ന്പി​ളി, ലി​ജി. മ​രു​മ​ക്ക​ൾ: ഗോ​പി , അ​നി​ൽ ബാ​ബു, ല​ളി​ത, ശ്രീ​ദേ​വി.


നാ​രാ​യ​ണ​ൻ​കു​ട്ടി
വ​ട​ക്കാ​ഞ്ചേ​രി
പ​ന​ങ്ങാ​ട്ടു​ക​ര വേ​ങ്ങൂ​ര് വീ​ട്ടി​ൽ​ നാ​രാ​യ​ണ​ൻ​കു​ട്ടി (നാ​രാ​യ​ണ​ൻ സ്വാ​മി-94) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​പു​തു​ശ്ശേ​രി പു​ണ്യ​തീ​രം ശ്മ​ശാ​ന​ത്തി​ൽ.​ഭാ​ര്യ: സു​ശീ​ല. മ​ക്ക​ൾ: ഉ​ദ​യ​ഭാ​നു, ല​ളി​ത, ശ്രീ​കു​മാ​ർ ,ശാ​ന്ത.

സ​ര​സ്വ​തി അ​മ്മ
ആ​ന്പ​ല്ലൂ​ർ
മാ​ട​പ്പാ​ട്ട് നാ​രാ​യ​ണ​ൻ നാ​യ​രു​ടെ ഭാ​ര്യ തേ​ന​ത്തി​ൽ സ​ര​സ്വ​തി അ​മ്മ(87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് പാ​റ​മേ​ക്കാ​വ് ശാ​ന്തി​ഘ​ട്ടി​ൽ. മ​ക്ക​ൾ: ശ്രീ​ക​ണ്ഠ​ൻ, ശ്രീ​ദേ​വി, ശ്രീ​ധ​ര​ൻ, ശ്രീ​കു​മാ​ർ. മ​രു​മ​ക്ക​ൾ: ല​ക്ഷ്മി​ക്കു​ട്ടി, ശി​വ​ശ​ങ്ക​ര​ൻ, ല​ത, അ​നി​ത​കു​മാ​രി.


സു​മ​തി
മാ​ള
ത​ൻ​കു​ളം ച​ക്ക​മാ​ത്ത് കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ സു​മ​തി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: മു​ര​ളി, ലാ​ലു, സു​ധീ​ർ. മ​രു​മ​ക്ക​ൾ: അ​ന്പി​ളി, ഷി​ജി, ര​ശ്മി.


ബി​ന്ദു
പ​ഴു​വി​ൽ വെ​സ്റ്റ്
കു​ന്ന​ത്ത് ബാ​ബു​വി​ന്‍റെ ഭാ​ര്യ ബി​ന്ദു (46) നി​ര്യാ​ത​യാ​യി. (പ​രേ​ത സി പി ഐ ​ചാ​ഴൂ​ർ സെ​ന്‍റ​ർ ബ്രാ​ഞ്ച് അം​ഗ​മാ​ണ്). സം​സ്കാ​രം ന​ട​ത്തി. മ​ക​ൾ: അ​പ​ർ​ണ്ണ.


ആ​മി​ന
പെ​രു​ന്പ​ട​പ്പ്
പൊ​ന്നാ​നി റോ​ഡി​ൽ കോ​യാ​ലി​ന്‍റെ​ക​ത്ത് ഹ​സ​നാ​രു​ടെ ഭാ​ര്യ ഹാ​ജി​യാ​ര​ക​ത്ത് ആ​മി​ന (60) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മ​ക്ക​ൾ: നൗ​ഷാ​ദ് (സൗ​ദി), മ​ൻ​സൂ​ർ, സ​ഹ​റ​ബാ​ൻ. മ​രു​മ​ക​ൻ: ഹു​സൈ​ൻ (സൗ​ദി).


അ​ച്ചു​ത​ൻ​കു​ട്ടി
പു​ന്ന​യൂ​ർ​ക്കു​ളം
കാ​ഞ്ഞി​ര​മു​ക്ക് റോ​ഡി​ൽ അ​ച്ചാ​ര​കു​ന്ന​ത്ത് അ​ച്ചു​ത​ൻ​കു​ട്ടി (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: കേ​ശ​വ​ൻ, കു​മാ​ര​ൻ, സു​ബ്ര​ഹ്്മ​ണ്യ​ൻ, വി​ശ്വ​നാ​ഥ​ൻ, ശാ​ന്ത, ചാ​ന്ദി​നി, വ​സ​ന്ത, വി​ശാ​ലം, ര​ശ്മി. മ​രു​മ​ക്ക​ൾ: കു​മാ​ര​ൻ, സി​ദ്ധാ​ർ​ഥ​ൻ, ശ്രീ​ധ​ര​ൻ, മോ​ഹ​ന​ൻ, ബാ​ല​കൃ​ഷ്ണ​ൻ, ശ്രീ​മ​തി, കാ​ർ​ത്ത്യാ​യ​നി, പ്ര​ഭാ​വ​തി, പ​ത്മി​നി.



മ​റി​യാ​മ്മ
പെ​രു​ന്പി​ലാ​വ്
ക​ല്ലു​പു​റം പ​രേ​ത​നാ​യ വ​ട​ക്കേ​ത്ത​ല​യ്ക്ക​ൽ കാ​ക്കു​വി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (88) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: റിം​സ​ണ്‍, ത​ന്പി, കൊ​ച്ചു​മോ​ൻ, മാ​ർ​ത്ത, വ​ത്സ, ഉ​ണ്ണി​മോ​ൾ.


നീ​ലി
പെ​രു​ന്പ​ട​പ്പ്
പു​റ​ത്തൂ​ർ പ​രേ​ത​നാ​യ ആ​ച്ചാ​കു​ള​ത്തി​ൽ കൊ​ല​വ​ന്‍റെ ഭാ​ര്യ നീ​ലി (82)നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ചി​ന്ന, ര​മ, ശാ​ന്തി, റീ​ന, ബാ​ബു, ദാ​മോ​ദ​ര​ൻ, പ​രേ​ത​നാ​യ ഗോ​പി. മ​രു​മക്കൾ: ച​ന്ദ്ര​ൻ, മു​നി​സ്വാ​മി, മോ​ഹ​ന​ൻ, ത​ങ്ക, ശാ​ന്ത, വി​നോ​ദി​നി, പ​രേ​ത​നാ​യ കു​മാ​ര​ൻ.

ജാ​ന​കി
പു​ന്ന​യൂ​ർ​ക്കു​ളം
അ​യ്യോട്ടിചി​റ പെ​ട്രോ​ൾ ബാ​ങ്കി​ന് സ​മീ​പം പ​രേ​ത​നാ​യ അ​യ്യോ​ട്ടു​വീ​ട്ടി​ൽ കേ​ശ​വ​ന്‍റെ ഭാ​ര്യ ജാ​ന​കി, (88)നി​ര്യാ​ത​യാ​യി. മ​ക​ൻ : എ. ​കെ. ച​ന്ദ്ര​ൻ (മു​ൻ​പ​ഞ്ചാ​യ​ത് മെ​ന്പ​ർ ).മ​രു​മ​ക​ൾ: ര​ജ​നി.


ചീ​രാ​യി
പു​ന്ന​യൂ​ർ​ക്കു​ളം
വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പം പ​രേ​ത​നാ​യ വെ​ള്ളാ​മാ​ക്ക​ൽ​വീ​ട്ടി​ൽ ഇ​റ്റാ​മ​ൻ ഭാ​ര്യ ചീ​രാ​യി (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ : ത​ങ്ക, സാ​വി​ത്രി, നാ​രാ​യ​ണ​ൻ (ഫ്രൂ​ട്സ്റ്റാ​ൾ ആ​ൽ​ത്ത​റ), സു​ബ്ര​മ​ണ്യ​ൻ, പ​രേ​ത​നാ​യ ബാ​ല​ൻ.


സ​രോ​ജി​നി അ​മ്മ
ചേ​ല​ക്ക​ര
വ​ല്ല​ങ്ങി​പ്പാ​റ വ​ലി​യ വീ​ട്ടി​ൽ കോ​ൽ​പു​റ​ത്ത് സ​രോ​ജി​നി അ​മ്മ (78) നിര്യാ തയായി. മ​ക്ക​ൾ :ഗോ​പാ​ല​കൃ​ഷ്ണ​ൻ, ബേ​ബി വി​നോ​ദി​നി, വാ​സ​ന്തി, രാ​ജേ​ന്ദ്ര​ൻ, ഉ​ഷ. മ​രു​മ​ക്കൾ : ജ​യ​ല​ക്ഷ്മി, രാ​മ​ച​ന്ദ്ര​ൻ, ഗോ​വി​ന്ദ​ൻ, ശ്യാ​മ, ബാ​ബു​രാ​ജ്.

സെ​ഫി​യ
പാ​വ​റ​ട്ടി
വെ​ൻ​മേ​നാ​ട് വെ​ള്ളാ​യി പ​റ​ന്പി​ൽ പ​ട്ട​ത്ത് മു​ഹ​മ്മ​ദാ​ലി​യു​ടെ ഭാ​ര്യ സെ​ഫി​യ (66) നി​ര്യാ​ത​യാ​യി.​മ​ക​ൾ: ഫൗ​സി​യ, മ​രു​മ​ക​ൻ: ഹാ​ഷിം.

അ​ച്ചു​ത​ൻ നാ​യ​ർ
അ​വി​ട്ട​ത്തൂ​ർ
ത​ച്ചി​ലേ​രി​യി​ൽ അ​ച്ചു​ത​ൻ നാ​യ​ർ (88) നി​ര്യാ​ത​നാ​യി. സം​സ​കാ​രം ഇന്നു രാ​വി​ലെ 9.30ന് പൊ​റ​ത്തി​ശേ​രി പൊ​തുശ്മ​ശാ​ന​ത്തി​ൽ ഭാ​ര്യ: തെ​യ്ക്കാ​ട്ട് സീ​ത.

വി​ശ്വം​ഭ​ര​ൻ
ക​ട​വ​ല്ലൂ​ർ
കൊ​ര​ട്ടി​ക്ക​ര​വീ​ട്ടി​ൽ വി​ശ്വം​ഭ​ര​ൻ (63) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷീ​ല. മ​ക്ക​ൾ: വി​ജീ​ഷ്, വി​നീ​ഷ്, വി​ശാ​ഖ്. മ​രു​മ​ക്ക​ൾ: സോ​ണി​യ, ര​മ്യ.

നാ​രാ​യ​ണി അ​മ്മ
വെ​ങ്ങാ​നെ​ല്ലൂ​ർ
കു​ന്നംതു​ള്ളി വീ​ട്ടി​ൽ നാ​രാ​യ​ണി അ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്നു കാ​ല​ത്ത് 9. 30ന് ​പാ​ന്പാ​ടി ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ് പ​രേ​ത​നാ​യ പു​ലാ​ശ്ശേ​രി കു​ട്ട​ൻ നാ​യ​ർ. മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ ,സ​ത്യ​ഭാ​മ. മ​രു​മ​ക്ക​ൾ: പു​ഷ്പ​ല​ത, ര​വീ​ന്ദ്ര​ൻ.

ശ​ങ്ക​ര​നാ​രാ​യ​ണ​ൻ
ന​ട​ത്ത​റ
മേ​നോ​ത്ത്പ​റ​ന്പി​ൽ കൊ​ച്ചു​ശ​ങ്ക​ര​ൻ മ​ക​ൻ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: സു​നി​ത്, ലു​ബ​ന. മ​രു​മ​ക​ൾ: സം​ഗീ​ത.