തിരുവനന്തപുരം: അന്താരാഷ്ട്രകള്ളക്കടത്തുകാരൻ മുഹമ്മദ് ഇമാമുൽ ഹഖ് എന്ന ബിഷു ഷെയ്ക്കിന് ബംഗ്ലാദേശിൽ പോകാൻ ഒരു മാസത്തെ അനുമതി.
ബിസിനസ് ആവശ്യങ്ങൾക്കായി ബംഗ്ലാദേശിൽ പോകേണ്ട ആവശ്യം ഉണ്ടെന്നും ഇത് അനുവദിച്ചില്ലെങ്കിൽ തന്റെ ബിസ്നസ് തകരുമെന്നും കാണിച്ച് ബിഷു ഷെയ്ക്ക് നൽകിയ അപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്.2018 മാർച്ച് നാലിനാണ് ബിഷു ഷെയ്ക്കിനെ സിബിഐ കോൽക്കത്തയിൽ നിന്നു പിടികൂടിയത്.