+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്

തി​​രു​​വ​​ന​​ന്ത​​പു​​രം: 201920 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ സം​സ്ഥാ​ന ബ​​ജ​​റ്റ് ധ​​ന​​മ​​ന്ത്രി ഡോ.​​ടി.​​എം.​​തോ​​മ​​സ് ഐ​​സ​​ക് ഇ​​ന്നു നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കും. രാ​​വ
സം​സ്ഥാ​ന ബ​ജ​റ്റ് ഇ​ന്ന്
തി​​രു​​വ​​ന​​ന്ത​​പു​​രം: 2019-20 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ സം​സ്ഥാ​ന ബ​​ജ​​റ്റ് ധ​​ന​​മ​​ന്ത്രി ഡോ.​​ടി.​​എം.​​തോ​​മ​​സ് ഐ​​സ​​ക് ഇ​​ന്നു നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ക്കും. രാ​​വി​​ലെ ഒ​​ന്പ​​തി​​നാ​​ണ് ധ​​ന​​മ​​ന്ത്രി ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണ​​ത്തി​​നാ​​യി നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തു​​ക.

ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വ​​രാ​​നി​​രി​​ക്കേ നി​​ര​​വ​​ധി ക്ഷേ​​മ​​പ​​ദ്ധ​​തി​​ക​​ളും പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​ക​ളും ബ​​ജ​​റ്റി​​ലു​​ണ്ടാ​​യേ​​ക്കും.