+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ൻ​കു​മാ​റി​നെ​തി​രേ​യു​ള്ള പ​രാ​തി​യി​ൽ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി

തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ൻ ഡി​​ജി​​പി ടി.​​പി സെ​​ൻ​​കു​​മാ​​റി​​നെ​​തി​​രേയു​​ള്ള പ​​രാ​​തി​​യി​​ൽ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​മോ യെ​​ന്ന കാ​​ര്യ​​ത്തി​​ൽ പോ​​ല
സെ​ൻ​കു​മാ​റി​നെ​തി​രേ​യു​ള്ള പ​രാ​തി​യി​ൽ പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി
തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ൻ ഡി​​ജി​​പി ടി.​​പി സെ​​ൻ​​കു​​മാ​​റി​​നെ​​തി​​രേയു​​ള്ള പ​​രാ​​തി​​യി​​ൽ കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​മോ യെ​​ന്ന കാ​​ര്യ​​ത്തി​​ൽ പോ​​ലീ​​സ് നി​​യ​​മോ​​പ​​ദേ​​ശം തേ​​ടി. ന​​ന്പി നാ​​രാ​​യ​​ണ​​നു പ​​ദ്മ​ഭൂ​ഷ​ൺ പു​​ര​​സ്കാ​​രം ന​​ൽ​​കി​​യ​​തി​​നെ​​തി​​രേ യുള്ള പരാമർശത്തിനു കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി നൗ​​ഷാ​​ദ് എ​ന്ന​യാ​ൾ നൽകിയ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു ന​​ട​​പ​​ടി.