പത്തനംതിട്ട

10:54 PM Jan 30, 2019 | Deepika.com
കെ.​സി. സ്ക​റി​യ
തി​രു​വ​ല്ല
കു​റ്റ​പ്പു​ഴ ജെ​പി ന​ഗ​ർ, സ്റ്റേ​ജ് - ര​ണ്ട്, ജെ​പി​എ​ൻ 123 കി​ഴ​ക്കേ​ക്ക​ര വീ​ട്ടി​ൽ കെ.​സി. സ്ക​റി​യ (67, റി​ട്ട​യേ​ഡ് ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്, ക​ള​ക്ട​റേ​റ്റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 12ന് ​കു​റ്റ​പ്പു​ഴ മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ശാ​ന്ത​മ്മ കോ​ട്ട​യം എ​ല​യ്ക്കാ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബ്ലെ​സി (ദോ​ഹ), സു​ബി​ൻ (സൗ​ത്ത് ആ​ഫ്രി​ക്ക). മ​രു​മ​ക്ക​ൾ: ജി​ക്കു കോ​ശി ബാ​ബു (തി​രു​വ​ല്ല), ഡോ. ​ശാ​ലു ബേ​ബി (തി​രു​വാ​ങ്കു​ളം).


വി.​കെ. ജോ​ൺ
തെ​ള്ളി​യൂ​ർ
വെ​ടി​കാ​ട്ടി​ൽ വി.​കെ. ജോ​ൺ (ജോ​ണി - 84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പൊ​ടി​യ​മ്മ പു​ല്ലാ​ട് ചു​ണ്ട​യ്ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്റ്റാ​ൻ​ലി, സ​ജി, സു​ജ, സാ​ബു. മ​രു​മ​ക്ക​ൾ: സൂ​സ​ൻ, ജോ​ളി, സി​ബി, ബി​ന്ദു.


ത​ങ്ക​മ്മ
കൊ​റ്റ​ൻ​കു​ടി
ച​വു​ളി​ത്താ​ന​ത്ത് കൊ​ച്ചുപു​ര​യ്ക്ക​ൽ പ​രേ​ത​നാ​യ കെ.​സി. വ​ർഗീ​സി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് പ​ര​യ്ക്ക​ത്താ​നം സെ​ന്‍റ്​തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ.പ​രേ​ത കോ​ഴ​ഞ്ചേ​രി ഇ​ട​ത്തി​ന്‍റെ കി​ഴ​ക്കേ​തി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ജേ​ക്ക​ബ് വ​ർഗീ​സ്(​കോ​ട്ട​യം), കു​ര്യ​ൻ വ​ർഗീ​സ്(​ഗു​ജ​റാ​ത്ത്), സാ​റാ​മ്മ വ​ർഗീ​സ്(​തി​രു​വ​ന​ന്ത​പു​രം) ,മാ​ത്യു വ​ർഗീ​സ്(​കൊ​റ്റ​ൻ​കു​ടി).മ​രു​മ​ക്ക​ൾ: സാം ​ചാ​ക്കോ, സു​ശീ​ല, ബി​ബി, മോ​ളി.



കു​ഞ്ഞ​മ്മ
കു​ന്ന​ന്താ​നം
വ​ള്ളി​ക്കാ​ട് മി​നി സ​ദ​ന​ത്തി​ൽ ജ​നാ​ർ​ദ്ദ​ന​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ ( 74 )നി​ര്യാ​ത​യാ​യി സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ.​പ​രേ​ത കോ​ട്ട​മു​റി ക​ള​ത്തി​ൽ ക​ടും​ബാം​ഗ​ം. മ​ക്ക​ൾ: സു​ധ, ലാ​ല​മ്മ, മി​നി.മ​രു​മ​ക്ക​ൾ:​ദേ​വ​രാ​ജ​ൻ എ​രു​മേ​ലി, രാ​ജു ച​ങ്ങ​നാ​ശേരി.


ഓ​മ​ന​യ​മ്മ
കൊ​ടു​മ​ൺ
ഇ​ട​ത്തി​ട്ട വ​ല്യ വീ​ട്ടി​ൽ കി​ഴ​ക്കേ​തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പി​ന്‍റെ ഭാ​ര്യ ഓ​മ​ന​യ​മ്മ (66) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​നി​ൽ കു​മാ​ർ, ആ​ശ. മ​രു​മ​ക്ക​ൾ: വി​ദ്യ, അ​യ്യ​പ്പ​ൻ.


ലീ​ലാ രാ​ജ​ൻ
പ​ന്ത​ളം
പൂ​ഴി​ക്കാ​ട് വ​ല​ക്ക​ട​വ് പൗ​ർ​ണ​മി​യി​ൽ കെ.​സി. രാ​ജ​ന്‍റെ ഭാ​ര്യ ലീ​ലാ രാ​ജ​ൻ (64) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ര​ണ്ടി​ന്. മ​ക്ക​ൾ: ബി​ജി രാ​ജ്, ബി​ജു രാ​ജ് (മ​സ്ക​റ്റ്). മ​രു​മ​ക്ക​ൾ: വി.​എം. ഹ​രീ​ഷ് (മി​ലി​റ്റ​റി, സെ​ക്ക​ന്ത​രാ​ബാ​ദ്), സ​രി​ത എ​സ്. ബി​ജു.

ടി. ​വി. സു​മ​തി
കു​ന്പ​നാ​ട്
നെ​ല്ലി​മ​ല ത​ട്ടാ​രു​പ​റ​ന്പി​ൽ പ​രേ​ത​നാ​യ ടി. ​ജി. ഓ​മ​ന​ക്കു​ട്ട​ന്‍റെ (സി​പി​എം നെ​ല്ലി​മ​ല ബ്രാ​ഞ്ച് മു​ൻ സെ​ക്ര​ട്ട​റി) ഭാ​ര്യ ടി. ​വി. സു​മ​തി (74) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​നി​ൽ​കു​മാ​ർ, രാ​ജ​ല​ക്ഷ്മി (നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത്), അ​നി​ൽ​കു​മാ​ർ (സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ, അ​ങ്ക​മാ​ലി ട്രാ​ഫി​ക്), അ​നി​ത​കു​മാ​രി. മ​രു​മ​ക്ക​ൾ: ശ്രീ​ദേ​വി, ബ​ന്ദി​നി, രാ​ജേ​ഷ്, പ​രേ​ത​നാ​യ ഷാ​ജി.