വയനാട്

09:55 PM Jan 30, 2019 | Deepika.com
ജോ​സ്
ക​ൽ​പ്പ​റ്റ
പു​ഴ​മു​ടി കാ​രാ​ത്ര ജോ​സ് (52) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഷി​ജി. മ​ക്ക​ൾ: മി​ന്‍റു ജോ​സ​ഫ്, ഡി​യോ​ണ ജോ​സ​ഫ്, ജൂ​ഡ് ജോ​സ​ഫ്. സ​ഹോ​ദ​രി: കെ.​വി. മേ​രി.

ജോ​ണി
പു​ൽ​പ്പ​ള്ളി
വേ​ലി​യ​ന്പം മൂ​ഴി​മ​ല തോ​ട്ട​പ്പ​ള്ളി​യി​ൽ ജോ​ണി(54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു മ​ര​കാ​വ് സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സി​ലി. മ​ക്ക​ൾ: ചി​ഞ്ചു, അ​ഞ്ജു. മ​രു​മ​ക്ക​ൾ: ഷി​ജോ, ജോ​ജി.

യൂ​സ​ഫ്
മേ​പ്പാ​ടി
പു​ത്തു​മ​ല കൂ​ന​ത്തി​ൽ യൂ​സ​ഫ് (43) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മു​ബീ​ന. മ​ക്ക​ൾ: സി​നാ​ൻ, സാ​നി​മ, സാ​ഹി​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ആ​യി​ഷ, സെ​യ്താ​ലി​ക്കു​ട്ടി, അ​സീ​സ്, സൈ​നു​ദ്ദീ​ൻ, അ​ലീ​മ, സു​ഹ​റ, റു​ഖി​യ, സു​ബി, സു​ലൈ​ഖ, പ​രേ​ത​നാ​യ ഉ​സ്മാ​ൻ.

ഭാ​ര​തി
കോ​ളേ​രി
കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ കൊ​ന്ന​യ്ക്ക​ൽ പ​രേ​ത​നാ​യ ഗോ​പാ​ല​ന്‍റെ ഭാ​ര്യ ഭാ​ര​തി (101) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ശ​ശീ​ന്ദ്ര​ൻ, ര​വീ​ന്ദ്ര​ൻ, ന​ളി​നി, വി​ശാ​ലാ​ക്ഷി, സ​രോ​ജ​നി, സു​ശീ​ല, ല​തി​ക. മ​രു​മ​ക്ക​ൾ: സു​ലോ​ച​ന, വ​ത്സ​മ്മ, ഗോ​പി, ക​രു​ണാ​ക​ര​ൻ, ഉ​ദ​യ​ൻ, പ്ര​സ​ന്ന​ൻ, അ​ശോ​ക​ൻ.

അ​പ്പു​ണ്ണി
വൈ​ത്തി​രി
വ​ട്ട​ക്കാ​ട്ടി​ൽ അ​പ്പു​ണ്ണി (95) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ലീ​ല. മ​ക്ക​ൾ: സ്വ​ർ​ണ, നി​ർ​മ​ല, രാ​ജ​ൻ, പ​രേ​ത​നാ​യ ശ​ശി, സു​രേ​ഷ്, സ​ന്തോ​ഷ്, ജ്യോ​തി​ഷ്, ജ​യ​ൻ, മി​നി, അ​നി​ത, ജ​യ​ശ്രീ. മ​രു​മ​ക്ക​ൾ: സോ​മ​ൻ, പ​രേ​ത​നാ​യ മോ​ഹ​ന​ൻ, വ​സ​ന്ത, ല​ത, വി​ജ​യ, ഷീ​ബ, ശാ​ന്തി, മാ​ധ​വ​ൻ, ശേ​ഖ​ര​ൻ, ബി​നു.