കൂരോപ്പട: കഴിഞ്ഞദിവസം സ്കൂട്ടർ അപകടത്തിൽ മരിച്ച പങ്ങട ചക്കാറ വെള്ളാപ്പള്ളിൽ സുരേഷ് കുമാറിന്റെ (54) സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ ഉഷാകുമാരി ഇടക്കുന്നം ആൽത്തറയ്ക്കൽ കുടുംബാംഗം. മക്കൾ: സൂര്യ, സുധി (ആർമി, ബംഗാൾ). മരുമകൻ: രഞ്ജിത് മലയിടത്ത് (കൂരോപ്പട).