കോട്ടയം: പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപറേഷൻ ചെയർമാനായി പി.ജെ. വർഗീസ് ചുമതലയേറ്റു. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയംഗമായ ഇദ്ദേഹം സിഐടിയു സംസ്ഥാന കൗണ്‍സിൽ അംഗവും ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷൻ ഭാരവാഹിയുമാണ്.
കോട്ടയം നഗരസഭയുടെ മുൻ ചെയർമാനായിരുന്നു. വി.പി. രജനിയാണ്. ഭാര്യ: മക്കൾ: ചിന്തു, അനന്തു, ആര്യ.
കോട്ടയം നഗരസഭയുടെ മുൻ ചെയർമാനായിരുന്നു. വി.പി. രജനിയാണ്. ഭാര്യ: മക്കൾ: ചിന്തു, അനന്തു, ആര്യ.