മേരി ടീച്ചർ
പയ്യന്നൂര്‍
താലൂക്ക് ആശുപത്രിക്ക് സമീപത്തെ പരേതനായ ആന്‍ഡ്രൂസ് മാസ്റ്ററുടെ ഭാര്യ മേരി ടീച്ചര്‍ (83) നിര്യാതയായി. മക്കള്‍: ജോണ്‍സ്,പുഷ്പം, ആനീസ്, ജോസഫ്. മരുമക്കള്‍: ജയറാണി, മാര്‍ക്കോസ്, പൗലോസ്,മിനി.
ഫിലിപ്
കല്ലുവയല്‍
ഫിലിപ് വലിയമറ്റം(89) നിര്യാതനായി. സംസ്കാരം ഇന്നു 10.30ന് കല്ലുവയല്‍ സെന്റ് മേരീസ് പളളിയില്‍.ഭാര്യ: പരേതയായ അന്നമ്മ കാഞ്ഞിരപ്പള്ളി വാവോലില്‍ കുടുംബാംഗം. മക്കള്‍: ചെറിയാച്ചന്, തോമസ്, ജോസ്, ബെന്നി, രാജു, ലൈസമ്മ, മേഴ്സി. മരുമക്കള്‍: മേരി കാരക്കുന്നേല്‍, ബീന മൈതോട്ടത്തില്, ലിസി കൊല്ലംപറമ്പില്‍, നിഷ പൊട്ടന്‍കുളത്തില്‍, ലിസി വാഴേപ്പടവില്‍, സജി പുലിക്കുന്നേല്‍, ടോമി വാകാനിപ്പുഴ.
തോമസ്
ഉളിക്കല്‍
നെല്ലിക്കാംപൊയില്‍ പതിനാറാം പന്തലിലെ ആലുംതടത്തില്‍ തോമസ് (പാപ്പു ചേട്ടന്- 81) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിനു നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റ്യന്‍സ് ഫൊറോന പള്ളി സെമിത്തേരിയില്‍. ഭാര്യ: തങ്കമ്മ. മക്കള്‍: ബേബി, ബാബു, സണ്ണി, ജോണ്സണ്. മരുമക്കള്‍: ലൂസി, മേഴ്സി, ഫിലോമിന, ഷാന്റി.
മാണി
എടൂർ
റിട്ട. എസ്ഐ തറപ്പേൽ മാണി ജോസഫ് (61) നിര്യാതനായി. സംസ്കാരം ഇന്ന് 3.30ന് മാനന്തവാടി തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ. പരേതനായ തറപ്പേൽ ജോസഫ്-അച്ചാമ്മ ടീച്ചർ ദന്പതികളുടെ മകനാണ്. ഭാര്യ: മേരി. മക്കൾ: മെറ്റി, മനീഷ. മരുമക്കൾ: ജോഫിൻ, അഹ്ലാദ്. സഹോദരങ്ങൾ: ജോസ്, വത്സമ്മ, മേരി, ജോർജ്, സിസിലി, ജോഷി, ഇല്ലി, ബിന്ദു, പരേതനായ സാലിച്ചൻ.
ഏബ്രഹാം
ചെറുപുഴ
കടുമേനിയിലെ അമ്പലത്തിങ്കൽ ഏബ്രഹാം (കുട്ടായിചേട്ടൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് 4.30 ന് കടുമേനി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: തോമസ്, സാബു, പരേതനായ റോയി. മരുമക്കൾ: സിനി, സിമി.
ലക്ഷ്മി
ഉളിയിൽ
വട്ടക്കയം മീന്തേരി പുതിയ വീട്ടിൽ കെ. ലക്ഷ്മി (74) നിര്യാതയായി. ഭർത്താവ്: എൻ.പി. കണ്ണൻ നായർ. മക്കൾ: ശശിധരൻ (റിട്ട. മുഖ്യാധ്യാപകൻ, ഉളിയിൽ സെൻട്രൽ എൽപിഎസ്), ഗീത (ടീച്ചർ, കണ്ണവം യുപിഎസ്), മുരളീധരൻ (ഡ്രൈവർ), വത്സൻ (അബുദാബി), രതീശൻ (കൃഷി ), രാജേഷ് (ബിസിനസ്), ജിജേഷ് (ബിസിനസ്), ജിഷ (അധ്യാപിക, മൗണ്ട് ഫ്ലവർ നരേമ്പാറ), ഷൈനി (അധ്യാപിക, ധർമസമാജം യുപിഎസ്, ചൊവ്വ). മരുമക്കൾ: രജിത (അധ്യാപിക, മാലൂർ യുപിഎസ്), കെ. ഭാസ്കരൻ (റിട്ട. അധ്യാപകൻ, കണ്ണവം യുപിഎസ്), ഷീബ (സപ്ലൈകോ കാഞ്ഞിരോട്), സീമ (കവിയൂർ), രേഖ (കണ്ണൂർ), അജയ് കുമാർ (ഭാരത് പെട്രോളിയം കണ്ണൂർ), ഗ്രീഷ്മ (മുണ്ടേരി), ഉണ്ണി (ബഹറിൻ). സഹോദരങ്ങൾ : ജാനകി, ദേവി (കതിരൂർ), കാർത്യായനി (ആറളം), പരേതയായ കല്യാണി.
വി.കെ.നാരായണൻ
നമ്പൂതിരി
പരിയാരം
റിട്ട. വില്ലേജ് ഓഫീസറും ആദ്യകാല ജനസംഘം പ്രവർത്തകനും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് സംഘിന്റെ പ്രവർത്തകനുമായ വടക്കെ കാനപ്രത്തില്ലത്ത് നാരായണൻ നമ്പൂതിരി (69) നിര്യാതനായി. ഭാര്യ: സാവിത്രി അന്തർജനം. മക്കൾ: വീണ (അധ്യാപിക, ഇടമന യുപി സ്കൂൾ, കണ്ടോന്താർ), ദീപ (വാച്ച വാധ്യാനില്ലം, കരിവെള്ളൂർ), പ്രസാദ് (ന്യൂ അഗ്രോ ഏജൻസീസ്), പ്രവീൺ (മെഡിക്കൽ ടെക്നീഷ്യൻ). മരുമക്കൾ: ഡോ.ഇ. രാജേഷ്, കൃഷ്ണകുമാർ, നിമിഷ, സവിത. സഹോദരങ്ങൾ: ദേവകി അന്തർജനം (കടവക്കാട്), ഈശ്വരൻ നമ്പൂതിരി (റിട്ട. എടിഎസ്ഒ സിവിൽ സപ്ലെസ്), ഗംഗ (പുത്തിലോട്ട് അള്ളക്കാട്), ലീല (കുന്നത്തില്ലം, പടേന, നീലേശ്വരം), ശ്യാമള അന്തർജനം (വടക്കെ ഇടമന കൈതപ്രം), സുബ്രഹ്മണ്യൻ നമ്പൂതിരി (റിട്ട. മജിസ്ട്രേറ്റ്), പരേതരായ വി.കെ.കൃഷ്ണൻ നമ്പൂതിരി, ശാരദ അന്തർജനം.
ജാനകി
പയ്യന്നൂര്‍
റെയില്‍വേ സ്റ്റേഷനു സമീപത്തെ കെ.എം. ജാനകി (60) നിര്യാതയായി. ഭര്‍ത്താവ്: ഒ.കെ. ചന്ദ്രന് (റിട്ട. പ്യൂണ്‍, ലാൻഡ് ട്രിബ്യൂണല്‍). മക്കള്‍: അമൃത് രാജ് (താലൂക്ക് ഓഫീസ്, പയ്യന്നൂര്‍), പുഷ്പരാജ് (ലോട്ടറി), പ്രേമരാജ് (പെയിന്റിംഗ്). മരുമക്കള്‍: സുമ, ബേബി. സഹോദരങ്ങള്‍: രാജന്, ശാന്ത, ഗീത, സതി.
ഗോപാലൻ
കൂത്തുപറമ്പ്
ശങ്കരനെല്ലൂർ ചെന്താര പിലാക്കണ്ടി ഗോപാലൻ (85) നിര്യാതനായി. സംസ്കാരം ഇന്നു 10ന് വലിയ വെളിച്ചം ശാന്തിവനത്തിൽ. ഭാര്യ: മാധവി. മക്കൾ: രാഘവൻ, തങ്കമണി, പവിത്രൻ, സുമതി, ചന്ദ്രൻ. മരുമക്കൾ: ശോഭ, മോഹനൻ (പാലയോട്), റീജ, മോഹനൻ (ചാമ്പാട്), ജിഷ. സഹോദരങ്ങൾ: അനന്തൻ, സുബ്രഹ്മണ്യൻ, സൗമിനി, പരേതനായ നാണു.
ഷാഹുൽ ഹമീദ്
അഴീക്കോട്
വൻകുളത്തുവയലിൽ അരിയാപ്രത്ത് കോട്ടത്തിനു സമീപം ഷാഹുൽ ഹമീദ് ( 89) നിര്യാതനായി. ഭാര്യ: സഫിയ. മകൾ: ഷാന ഷാഹുൽ (കെഎസ്ഇബി കാഞ്ഞിരോട്, അസിസ്റ്റന്റ് എൻജിനിയർ). മരുമകൻ: യൂസഫ് (ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തോട്ടട).
ഇബ്രാഹിം ഹാജി
തളിപ്പറമ്പ്
കുപ്പം നോർത്ത് സി.എച്ച് നഗർ കെ.പി ഹൗസിൽ വി.വി. ഇബ്രാഹിം ഹാജി (69) നിര്യാതനായി. ഏഴോം നരിക്കോട് സ്വദേശിയാണ്. ഭാര്യ: കെ.പി. ആസിയ ഹജ്ജുമ്മ. മക്കൾ: ഇക്ബാൽ (അബുദാബി), സുഹൈൽ, റഹ്മത്ത്, ഇദ്ദത്ത്, സുഫൈജ, സുഹൈമ. മരുമക്കൾ: ബി. ജുബൈരിയ (ഞാറ്റുവയൽ), വി.വി. ഉസ്മാൻ (നരിക്കോട്), സൈദ് കാടാത്തറ, അഷ്റഫ് കോരൻപീടിക (ഇരുവരും അബുദാബി), കെ. അഷ്റഫ്(തളിപ്പറമ്പ്).
രഞ്ജിനി
തളിപ്പറമ്പ്
ഏഴാംമൈൽ ശ്രീപദ്മത്തിൽ രഞ്ജിനി (49) നിര്യാതയായി. പരേതനായ കുഞ്ഞിരാമൻ നായർ-പദ്മിനി ദമ്പതികളുടെ മകളാണ്. ഭർത്താവ്: സി.വി. പദ്മനാഭൻ (മസ്ക്കറ്റ്). മക്കൾ: സച്ചിൻ (പൂനെ), സ്വേത (ബംഗളൂരു). സഹോദരങ്ങൾ: രമ, രമേശൻ, രജീഷ്.
ബാലാമണി
പയ്യന്നൂര്‍
കാരയിലെ ജനാര്‍ദനന്റെ ഭാര്യ മായി ബാലാമണി(58) നിര്യാതയായി. മക്കള്‍: റിജിന്‍ (ദുബായ്), ലിജിന്‍. സഹോദരങ്ങള്‍: യശോദ (കുണിയന്‍), പരേതനായ രാമചന്ദ്രന്.
സുരേന്ദ്രൻ
കണ്ണൂർ
കല്ലിക്കോടൻ ക്ഷേത്രം കാര്യദർശിയും കണ്ണൂർ ചൊവ്വ സ്പിന്നിംഗ് മിൽ റിട്ട. ജീവനക്കാരനുമായ ഗോപാൽ സ്ട്രീറ്റ് കല്ലിക്കോടൻ ഹൗസിൽ കല്ലിക്കോടൻ സുരേന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ഓലച്ചേരി പ്രസീത. മക്കൾ: ജിനേഷ് (ബംഗളൂരു), നിഥില. മരുമകൻ: ബൈജു (ദുബായ്). സഹോദരങ്ങൾ: വിജയലക്ഷ്മി, സുജന (ബംഗളൂരു), പരേതരായ ജനാർദനൻ, ജയേന്ദ്രൻ.
കല്യാണി
തളിപ്പറമ്പ്
ചവനപ്പുഴ സുപ്രഭാ കലാനിലയത്തിന് സമീപത്തെ പാറമ്മൽ പുതിയപുരയിൽ കല്യാണി (94) നിര്യാതയായി. കരിമ്പം ഫാം തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ കുഞ്ഞപ്പ. മക്കൾ: കമലാക്ഷി, നാരായണി, മാധവി, ലീല, ലക്ഷ്മണൻ (കുറുമാത്തൂർ ഗ്രാമപഞ്ചായത്തംഗം), പരേതനായ കുഞ്ഞിരാമൻ. മരുമക്കൾ: സാവിത്രി, കുഞ്ഞിക്കണ്ണൻ, നാരായണൻ, ചന്ദ്രൻ ,സരോജിനി,പരേതനായ നാരായണൻ.
ചന്ദ്രിക
ഉളിക്കൽ
നെല്ലിക്കാംപൊയിലിലെ ഊഞ്ഞപ്ലാക്കൽ ചന്ദ്രിക (60) നിര്യാതയായി. ഭർത്താവ്: സുമതൻ. മക്കൾ: ഗിരീഷ്, ഗിരിജ. മരുമക്കൾ: രഞ്ജിനി, ചന്ദ്രൻ.
റഹിയാനത്ത്
ചക്കരക്കൽ
ചെമ്പിലോട് കേളോത്ത് കുന്നുമ്പ്രം റൈഹാൻ നിവാസിൽ എൻ.സി. റഹിയാനത്ത് (44) നിര്യാതയായി. ഭർത്താവ്: ഹാഷിം. മക്കൾ: ഫാത്തിമ, സൽമ, ആദിൽ. മരുമകൻ: നസീബ് (കിഴുന്നപ്പാറ).
കണ്ണൂര്‍
01:04 AM Jan 29, 2019 | Deepika.com