സി.എച്ച്. മുഹമ്മദ്കുഞ്ഞ്
ചേർത്തല
തണ്ണീർമുക്കം പഞ്ചായത്ത് 11-ാം വാർഡ് കണ്ണങ്കര ചെറുകാരക്കാവിൽ സി.എച്ച്. മുഹമ്മദ്കുഞ്ഞ് (85) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ജമീല ബീവി (റിട്ട.പ്രഥമാധ്യാപിക). മക്കൾ: റഫീഖ് (പ്രിൻസിപ്പൽ ഗവ.ഐടിഐ വടകര), സി.എം. നദീറ (റിട്ട. പ്രഥമാധ്യാപിക, വടുതല ജമാ അത് ഹൈസ്കൂൾ), ഫൗസിയ (അധ്യാപിക, എച്ച്എസ്എസ്, ഇടുക്കി). മരുമക്കൾ: മുഹമ്മദ്കുഞ്ഞ് (റിട്ട. സീനിയർ അക്കൗണ്ടന്റ് ടെൽക് അങ്കമാലി), കബീർ (റിട്ട. എസ്ഐ), കെ.എസ്. റാണി (സബ് ട്രഷറി ഓഫീസർ, എറണാകുളം).
കെ.കെ. പുരുഷോത്തമൻ
ആലപ്പുഴ
തെക്കനാര്യാട്ട് ശ്രീസൂര്യയിൽ കെ.കെ. പുരുഷോത്തമൻ (78, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ റിട്ട: സീനിയർ സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം ഇന്ന് പത്തിന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ മക്കൾ: അനുസൂര്യ (ഹയർ സെക്കൻഡറി സ്കൂൾ തലശേരി), സൂര്യാനന്ദ് (അയർലാൻഡ്). മരുമക്കൾ: ഹരികുമാർ, അമൃത.
വത്സല
കറ്റാനം
ഭരണിക്കാവ് തെക്ക് വിനോദ് ഭവനത്തിൽ വത്സല (66)നിര്യാതയായി.സംസ്കാരം നടത്തി. മകൻ: വിനോദ്. മരുമകൾ: സുനിമോൾ.
എം.ജെ. കുര്യാക്കോസ്
മുഹമ്മ
മുരിയങ്കരിയിൽ എം.ജെ. കുര്യാക്കോസ് (88) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: സാജു, മിനി, അജിത. മരുമക്കൾ: ലില്ലിക്കുട്ടി, സണ്ണി, റോസി.
ആലപ്പുഴ
01:01 AM Jan 29, 2019 | Deepika.com