പത്തനംതിട്ട

01:00 AM Jan 29, 2019 | Deepika.com
ജോ​ണ്‍ ചെ​റി​യാ​ൻ
ചെ​ങ്ങ​രൂ​ർ
കാ​ലാ​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ കെ.​ജെ. ചെ​റി​യാ​ന്‍റെ മ​ക​ൻ ജോ​ണ്‍ ചെ​റി​യാ​ൻ (ബാ​ബു-58) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞു​മോ​ൾ അ​ത്തി​ക്ക​യം ച​രി​വു​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ക്കു, ജി​ക്കു.