+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈഎംസിഎയുടെ സംഭാവനകൾ അവിസ്മരണീയം: ഉമ്മൻ ചാണ്ടി

കോ​​ട്ട​​യം: ​ഭാ​​ര​​ത​ സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന​​ത്തി​​നും അ​​മൂ​​ല്യ ​സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യ പ്ര​സ്ഥാ​ന​മാ​ണ് വൈ​​എം​​സി​​എ​യെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ
വൈഎംസിഎയുടെ സംഭാവനകൾ അവിസ്മരണീയം: ഉമ്മൻ ചാണ്ടി
കോ​​ട്ട​​യം: ​ഭാ​​ര​​ത​ സ്വാ​​ത​​ന്ത്ര്യ​​ത്തി​​നും ദേ​​ശീ​​യോ​​ദ്ഗ്ര​​ഥ​​ന​​ത്തി​​നും അ​​മൂ​​ല്യ ​സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യ പ്ര​സ്ഥാ​ന​മാ​ണ് വൈ​​എം​​സി​​എ​യെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. ആ​ദ​ർ​ശ​ധീ​ര​രാ​യ യു​വ​ജ​ന​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ സം​ഘ​ട​ന മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​​എം​​സി​​എ സൗ​​ത്ത് വെ​​സ്റ്റ് ഇ​​ന്ത്യ റീ​​ജ​ിയൻ മൂ​​വ്മെ​​ന്‍റ് സ്ട്രെ​​ംത​​നിം​​ഗ് ക​​മ്മി​​റ്റി ​സം​​സ്ഥാ​​ന​​ത​​ല നേ​​തൃ​​ത്വ​​സം​​ഗ​​മ​​വും ശി​​ല്പ​​ശാ​​ല​​യും സോ​​ഫി​​യ സെ​​ന്‍റ​​റി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

സം​​സ്ഥാ​​ന ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ കു​​മാ​​രി കു​​ര്യാ​​സ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ഡോ. ​​ലെ​​ബി ഫി​​ലി​​പ്പ് മാ​​ത്യു മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സം​​സ്ഥാ​​ന മു​​ൻ ​ചെ​​യ​​ർ​​മാ​​ൻ പ്ര​​ഫ. ജോ​​യി സി. ​​ജോ​​ർ​​ജ് വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തി. കോ​​ട്ട​​യം വൈ​​എം​​സി​​എ പ്ര​​സി​​ഡ​​ന്‍റ് ഏ​​ബ്ര​​ഹാം ഇ​​ട്ടി​​ച്ചെ​​റി​​യ, ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ​ഒ.​​വി. ജോ​​സ​​ഫ്, ഡോ. ​​രാ​​ജ​​ൻ ജോ​​ർ​​ജ് പ​​ണി​​ക്ക​​ർ, കെ.​​ഒ. രാ​​ജു​​ക്കു​​ട്ടി, ജോ​​സ​​ഫ് നെ​​ല്ലാ​​നി​​ക്ക​​ൻ, എ.​​കെ. സ​​ന്തോ​​ഷ് ബേ​​ബി, സ​​ബ് റീ​​ജി​​യ​​ൻ ചെ​​യ​​ർ​​മാ​​ൻ​​മാ​​രാ​​യ ര​​ഞ്ജു കെ. ​​മാ​​ത്യു, സാ​​ജു വ​​ർ​​ഗീ​​സ്, ബി​​ജു മൈ​​ലാം​​ചേ​​രി​​ൽ, റീ​ജ​ണ​​ൽ സെ​​ക്ര​​ട്ട​​റി പോ​​ൾ​​സ​​ണ്‍ തോ​​മ​​സ്, രാ​​ജ​​ൻ ഏ​​ബ്ര​​ഹാം, അ​​രു​​ണ്‍ മ​​ർ​​ക്കോ​​സ്, വി.​​സി. ജോ​​ർ​​ജു​​കു​​ട്ടി ​എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.