+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാർട്ടൂണ്‍ സ്കോപ്പ്

? മറവി ഒരു അനുഗ്രഹമായി മാറുന്നത് എപ്പോഴാണ് ഗുരുവേ?കെ. ബാലകൃഷ്ണൻ, കൊളച്ചേരി= തെരഞ്ഞെടുപ്പു കാല ത്ത്.. എങ്കിൽ മനഃസാക്ഷിക്കുത്തില്ലാതെ വോട്ടു ചെയ്യാമല്ലോ!? ടെക് ഭീമൻ മാർക് ബെനി യോഫിന്
കാർട്ടൂണ്‍ സ്കോപ്പ്
? മറവി ഒരു അനുഗ്രഹമായി മാറുന്നത് എപ്പോഴാണ് ഗുരുവേ?

കെ. ബാലകൃഷ്ണൻ, കൊളച്ചേരി

= തെരഞ്ഞെടുപ്പു കാല ത്ത്.. എങ്കിൽ മനഃസാക്ഷിക്കുത്തില്ലാതെ വോട്ടു ചെയ്യാമല്ലോ!


? ടെക് ഭീമൻ മാർക് ബെനി യോഫിന് വിഖ്യാതമായ ടൈം മാഗസിൻ വിറ്റ് മാധ്യമ സ്ഥാപനമായ മെറഡിത്ത്19 കോടി ഡോളറാണ് (1368 കോടി രൂപ ) നേടിയത്. ഇതു പോലെ കാർട്ടൂണ്‍ സ്ക്കോ പ്പും വിൽക്കുമോ എന്ന് ചോദിച്ച് ആരെങ്കിലും ചേട്ട നെ സമീപിച്ചാൽ..?

രജിത് മുതുവിള ദേവ ഗംഗ, തി രു വ ന ന്തപുരം

= ഞാനീ ടൈം മാഗസിന്‍റെ കഥ പറഞ്ഞ് അവരെ ഓടിച്ചുകൊള്ളാം.


? സ്വർണം കഴിഞ്ഞാൽ പിന്നെ ഏറ്റവും വിലപിടിപ്പുള്ള സാധനം?

സി.കെ. ഗിരിജൻ, ശ്രീമൂലനഗരം

= സ്വർണ്ണത്തേക്കാൾ വിലയാണ് അതിന്‍റെ -പണിക്കൂലിക്ക്


? പ്രിയങ്കാ ഗാന്ധിയുടെ വരവുകൊണ്ട് കേണ്‍ഗ്രസ് രക്ഷപ്പെടുമോ?

ഹുസൈൻ പൂക്കാട്ടിരി,

മലപ്പുറം.

= കോണ്‍ഗ്രസിനേക്കാൾ ന്ധരക്ഷ’ കാണുന്നത് പ്രിയങ്കയുടെ ഭർത്താവ് റോബ ർട്ട് വാദ്രക്കാണ്!


? മതം മനുഷ്യന് മയക്കുമരുന്നാകുന്നതെപ്പോൾ?

കെ. ഗോബാൽ ഷാങ്, താമരശേരി.

= ഭക്തലഹരിക്കായി ഈ ശ്വര ചൈതന്യം നഷ്ടപ്പട്ടവർ അതുപയോഗിക്കുന്പോൾ....

politicalnaircartoons.blogspot.in