+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബീന സക്കറിയ ഒാ​ൾ ഇ​ന്ത്യ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ ജനറൽ സെക്രട്ടറി

തി​രു​വ​ല്ല: ഒാ​ൾ ഇ​ന്ത്യ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബീ​ന സ​ക്ക​റി​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 16 വ​ർ​ഷ​മാ​യി ആ​ല​പ്പു​ഴ ജി​ല്ലാ മ​ഹി​ള കോ​ൺ​ഗ്ര​സ
ബീന സക്കറിയ  ഒാ​ൾ ഇ​ന്ത്യ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ ജനറൽ സെക്രട്ടറി
തി​രു​വ​ല്ല: ഒാ​ൾ ഇ​ന്ത്യ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബീ​ന സ​ക്ക​റി​യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 16 വ​ർ​ഷ​മാ​യി ആ​ല​പ്പു​ഴ ജി​ല്ലാ മ​ഹി​ള കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ന​രേ​ന്ദ്ര​പ്ര​സാ​ദ് നാ​ട​ക​പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്രം വൈ​സ് ചെ​യ​ർ പേ​ഴ്സ​ണാ​യി​രു​ന്നു.