ആലപ്പുഴ

11:20 PM Jan 27, 2019 | Deepika.com
ഓ​മ​ന
തു​റ​വൂ​ര്‍
കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ര്‍ഡ് കു​ത്തി​യ​തോ​ട് ച​മ്മ​നാ​ട് ക​ത്രേ​ഴ​ത്ത് വി​ശ്വ​നാ​ഥ​ന്‍റെ ഭാ​ര്യ ഓ​മ​ന(62) നി​ര്യാ​ത​യാ​യി. മ​ക്ക​ള്‍: സാ​ജ​ന്‍, സ​ജി​നി, സ​ജി​ത്ത്, സ​ജീ​ഷ്. മ​രു​മ​ക്ക​ള്‍: ആ​ശ, നീ​താ​മോ​ള്‍, ശ​ര​ണ്യ, രാ​ജീ​വ​ന്‍.

പീ​താം​ബ​ര​ന്‍
കാ​യം​കു​ളം
ക​ല്ലും​മൂ​ട് ക​രു​ണാ​ല​യ​ത്തി​ല്‍ പീ​താം​ബ​ര​ന്‍ (92) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ര​ത്‌​ന​മ്മ. മ​ക്ക​ള്‍: അ​ജ​യ​ഘോ​ഷ്, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, പ്ര​സ​ന്ന​കു​മാ​രി, നി​ഷാ​ദ്, മ​രു​മ​ക്ക​ള്‍: ര​ജി, സു​ഷ​മ, പു​ഷ്പ​ന്‍, ദീ​പ.

ഉ​ഷ
കാ​യം​കു​ളം
കീ​രി​ക്കാ​ട്‌​തെ​ക്ക് വ​ള​യ്ക്ക​ക​ത്ത് ക​ണ്ട​ത്തി​ല്‍ ഷാ​ജി​യു​ടെ ഭാ​ര്യ ഉ​ഷ (47) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ന​ട​ത്തി. മ​ക​ള്‍ അ​ശ്വ​തി.

ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍
എ​ട​ത്വാ
കോ​ഴി​മു​ക്ക് ആ​ശാ​ന്‍പ​റ​മ്പ് വീ​ട്ടി​ല്‍ പ​രേ​ത​നാ​യ കൃ​ഷ്ണ​പി​ള്ള​യു​ടെ മ​ക​ന്‍ എ.​കെ. ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍(88) മു​ബൈ​യി​ല്‍ നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ ഭ​വാ​നി​യ​മ്മ ഹ​രി​പ്പാ​ട് പി​ലാ​പ്പു​ഴ ന​ട​യി​ല്‍ വ​ട​ക്കേ​തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ശോ​ഭ​ന നാ​യ​ര്‍, ജ​യ​ല​ക്ഷ്മി നാ​യ​ര്‍ (പ​രേ​ത), ജ്യോ​തി​ല​ക്ഷ്മി നാ​യ​ര്‍. മ​രു​മ​ക്ക​ള്‍: ക​മ​ലാ​ധ​ര​ന്‍ നാ​യ​ര്‍, പ്രേം​കു​മാ​ര്‍ നാ​യ​ര്‍, മ​നോ​ജ് ശേ​ഖ​ര്‍.

എ​ന്‍.​കെ. സു​ഗ​ത​ന്‍ വൈ​ദ്യ​ര്‍
ചേ​ര്‍ത്ത​ല
എ​സ്.​എ​ല്‍. പു​രം തോ​ട്ടു​ങ്ക​ല്‍ കാ​ട്ടു​വേ​ലി​ക്ക​ക​ത്ത് എ​ന്‍.​കെ.​സു​ഗ​ത​ന്‍ വൈ​ദ്യ​ര്‍ (79) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: സ​ത്യ​ഭാ​മ. മ​ക്ക​ള്‍: ഡോ.​സാ​ബു സു​ഗ​ത​ന്‍ , മി​നി​മോ​ള്‍ ഷാ​ജി, ഷെ​ബു മോ​ള്‍. മ​രു​മ​ക്ക​ള്‍: ഡോ. ​ചി​ത്ര സാ​ബു (സി​വി​ല്‍ സ​ര്‍ജ​ന്‍, പാ​ണ്ട​നാ​ട് ഗ​വ. ആ​ശു​പ​ത്രി), ഷാ​ജി കു​മാ​ര്‍ (ദു​ബാ​യ്), ച​ന്ദ്ര മോ​ഹ​ന്‍.

അ​ന്ന​ക്കു​ട്ടി സ്ക​റി​യ
ആ​ല​പ്പു​ഴ
കാ​വാ​ലം പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് സ്ക​റി​യ​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി സ്ക​റി​യ (80) ഓ​ർ​ലാ​ണ്ടോ​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട് ഓ​ർ​ലാ​ണ്ടോ​യി​ൽ. മ​ക്ക​ൾ: ജെ​സ​ണ്‍ (ഷി​ക്കാ​ഗോ), ജ​സ്റ്റി​ൻ (ഹൂ​സ്റ്റ​ണ്‍). മ​രു​മ​ക്ക​ൾ: ബോ​യ ജെ​സ​ണ്‍, ഉ​ഷ ജ​സ്റ്റി​ൻ.

അ​ന്ന​മ്മ
ചേ​ര്‍ത്ത​ല
വ​യ​ലാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 16-ാം വാ​ര്‍ഡി​ല്‍ ഒ​ള​ത​ല അ​ര​ങ്ക​ത്ത് പ​രേ​ത​നാ​യ ഔ​സേ​പ്പ​ച്ച​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ(87) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ന​ട​ത്തി. മ​ക്ക​ള്‍: മാ​മ​ച്ച​ന്‍, ശോ​ശാ​മ്മ, ജോ​ര്‍ജ്കു​ട്ടി, കു​ര്യ​ച്ച​ന്‍, പ​രേ​ത​നാ​യ ജ​യിം​സ്. മ​രു​മ​ക്ക​ള്‍: സാ​ലി, വ​ര്‍ഗീ​സ്, ലൈ​സാ​മ്മ, റെ​ജി, ബീ​ന.

ത്രേ​സ്യാ​മ്മ കു​ര്യാ​ക്കോ​സ്
കാ​വാ​ലം
പ​ടി​ഞ്ഞാ​റെ കു​ന്നു​മ്മ വ​ഞ്ചി​പ്പു​ര​യ്ക്ക​ല്‍ പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (ത​റ​മ്മ-82) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് പ​ത്തി​ന് കാ​വാ​ലം സെ​ന്‍റ് തെ​രേ​സാ​സ് പ​ള്ളി​യി​ല്‍. പ​രേ​ത പു​ളി​ങ്കു​ന്ന് കി​ഴ​ക്കേ​വ​ലി​യ​വീ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​ണി, ജോ​സു​കു​ട്ടി, ആ​ന്‍റോ​ച്ച​ന്‍, ടോ​മി, കു​ഞ്ഞു​മോ​ന്‍, കു​ഞ്ഞു​മോ​ള്‍, പ​രേ​ത​യാ​യ ജോ​മ്മ. മ​രു​മ​ക്ക​ള്‍ : റോ​സ​മ്മ, ഗ്രേ​സ​മ്മ, മോ​ളി, കു​ഞ്ഞു​മോ​ള്‍, സോ​ജ.

ജെ. ​രാ​ധാ​കൃ​ഷ്ണ നാ​യ്ക്ക്
ചേ​ര്‍ത്ത​ല
ന​ഗ​ര​സ​ഭ 29-ാം വാ​ര്‍ഡ് കൗ​ണ്‍സി​ല​റും കേ​ര​ള സ്റ്റേ​റ്റ് കൊ​ങ്ക​ണി സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ന്‍ വൈ​സ് ചെ​യ​ര്‍മാ​നു​മാ​യി​രു​ന്ന മു​നി​സി​പ്പ​ല്‍ 29-ാം വാ​ര്‍ഡ് രേ​വ​തി നി​വാ​സി​ല്‍ ജെ. ​രാ​ധാ​കൃ​ഷ്ണ​നാ​യ്ക്ക് (63) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ഇ​ന്ദി​ര ആ​ര്‍.​നാ​യ്ക്ക്. മ​ക്ക​ള്‍:​രേ​വ​തി ആ​ര്‍.​നാ​യ്ക്ക്, ശ്രീ​പ​തി ആ​ര്‍.​നാ​യ്ക്ക്. മ​രു​മ​ക​ന്‍:​സ​ഞ്ജീ​വ് ക​മ്മ​ത്ത്. പ​രേ​ത​ൻ ബ്ലോ​ക്ക് കോ​ണ്‍ഗ്ര​സ് മു​ന്‍ സെ​ക്ര​ട്ട​റി, എ​എ​ടി​ടി​ഡി മു​ന്‍ പ്ര​സി​ഡ​ന്‍റ്, ടി.​ഡി.​സ്‌​കൂ​ള്‍ മു​ന്‍ മാ​നേ​ജ​ര്‍, മു​ട്ടം തി​രു​മ​ല ദേ​വ​സ്വം മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്നി നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്.

എം.​കെ. പ​ര​മേ​ശ്വ​ര​ന്‍
ത​ല​വ​ടി
ആ​ന​പ്ര​മ്പാ​ല്‍ വ​ട​ക്ക് മ​ണ​ക്കു​ള​ത്ത് എം.​കെ. പ​ര​മേ​ശ്വ​ര​ന്‍ (85-റി​ട്ട. അ​ധ്യാ​പ​ക​ന്‍) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് 11 ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ ഗോ​മ​തി പ​ര​മേ​ശ്വ​ര​ന്‍ ക​ള​ങ്ങ​ര ന​ടു​വി​ലേ​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ള്‍: നി​ഷാ​ന്ത് (സൗ​ദി), നി​മേ​ഷ് (കെ​എ​സ്ആ​ര്‍ടി​സി, എ​ട​ത്വ). മ​രു​മ​ക്ക​ള്‍: ദീ​പ, സ​മീ​ന.