+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഗ്നി​ര​ക്ഷാ സേ​ന സേ​വ​ന മെ​ഡ​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: റി​​പ്പ​​ബ്ലി​​ക് ദി​​നാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ഗ്നി ര​​ക്ഷാ സേ​​ന​​യി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ഗ്നി​​ര​​ക്ഷാ സേ​​ന സേ
അ​ഗ്നി​ര​ക്ഷാ സേ​ന സേ​വ​ന മെ​ഡ​ൽ
തി​​രു​​വ​​ന​​ന്ത​​പു​​രം: റി​​പ്പ​​ബ്ലി​​ക് ദി​​നാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി അ​​ഗ്നി ര​​ക്ഷാ സേ​​ന​​യി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ഗ്നി​​ര​​ക്ഷാ സേ​​ന സേ​​വ​​ന മെ​​ഡ​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

മെ​​ഡ​​ൽ ല​​ഭി​​ച്ച​​വ​​ർ: പി. ​​അ​​ജി​​ത്ത് കു​​മാ​​ർ (സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ, കോ​​ഴി​​ക്കോ​​ട് ബീ​​ച്ച്), എ​​ൻ.​​പി. ശ്രീ​​ധ​​ര​​ൻ (അ​​സി. സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ, പാ​​നൂ​​ർ), ടി.​​ജെ. ജ​​യേ​​ഷ് (ഫ​​യ​​ർ​​മാ​​ൻ, പ​​ത്ത​​നാ​​പു​​രം), എ​​സ്. അ​​നി​​ൽ​​കു​​മാ​​ർ (ലീ​​ഡിം​​ഗ് ഫ​​യ​​ർ​​മാ​​ൻ, നെ​​ടു​​മ​​ങ്ങാ​​ട്), പി.​​എം. റ​​ഷീ​​ദ് (ഫ​​യ​​ർ​​മാ​​ൻ, കോ​​ത​​മം​​ഗ​​ലം), വി.​​എം. മ​​നോ​​ജ് (ഫ​​യ​​ർ​​മാ​​ൻ, ശാ​​സ്താം​​കോ​​ട്ട), ഇ. ഡൊ​​മി​​നി​​ക് (ഡ്രൈ​​വ​​ർ മെ​​ക്കാ​​നി​​ക്, കൊ​​ല്ലം), സി​​ദ്ദി​​ഖ് ഇ​​സ്മ​​യി​​ൽ (ഫ​​യ​​ർ​​മാ​​ൻ, കോ​​ത​​മം​​ഗ​​ലം), ബി​​ജു പി. ​​തോ​​മ​​സ് (ലീ​​ഡിം​​ഗ് ഫ​​യ​​ർ​​മാ​​ൻ, അ​​ടി​​മാ​​ലി), കു​​ഞ്ഞി​​ക്ക​​ണ്ണ​​ൻ (ലീ​​ഡിം​​ഗ് ഫ​​യ​​ർ​​മാ​​ൻ, ത​​ളി​​പ്പ​​റ​​മ്പ്).

ജ​​യി​​ൽ സേ​​വ​​ന മെ​​ഡ​​ൽ

തി​​രു​​വ​​ന​​ന്ത​​പു​​രം: റി​​പ്പ​​ബ്ലി​​ക് ദി​​നാ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ജ​​യി​​ൽ വ​​കു​​പ്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കു​​ള്ള മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ജ​​യി​​ൽ സേ​​വ​​ന മെ​​ഡ​​ൽ പ്ര​​ഖ്യാ​​പി​​ച്ചു.

മെ​​ഡ​​ൽ ല​​ഭി​​ച്ച​​വ​​ർ: ഡി.​​സി. ഷീ​​ല (അ​​സി. സൂ​​പ്ര​​ണ്ട് ഗ്രേ​​ഡ് 1, വ​​നി​​താ ജ​​യി​​ൽ ആ​​ൻ​​ഡ് ക​​റ​​ക്ഷ​​ണ​​ൽ ഹോം, ​​തി​​രു​​വ​​ന​​ന്ത​​പു​​രം), ബി. ​​പ്ര​​ദീ​​പ് കു​​മാ​​ർ (ഡെ​​പ്യൂ​​ട്ടി പ്രി​​സ​​ൺ ഓ​​ഫീ​​സ​​ർ, ജി​​ല്ലാ ജ​​യി​​ൽ, തി​​രു​​വ​​ന​​ന്ത​​പു​​രം), കെ. ​​വൈ​​ജു (അ​​സി. സൂ​​പ്ര​​ണ്ട് ഗ്രേ​​ഡ് 1, ജി​​ല്ലാ ജ​​യി​​ൽ കോ​​ട്ട​​യം), ടി.​​കെ. (ജ​​നാ​​ർ​​ദ​​ന​​ൻ ന​​മ്പ്യാ​​ർ അ​​സി. സൂ​​പ്ര​​ണ്ട് ഗ്രേ​​ഡ് 1, ജി​​ല്ലാ ജ​​യി​​ൽ ക​​ണ്ണൂ​​ർ), ഒ.​​കെ .രാ​​ജീ​​വ​​ൻ (ഡെ​​പ്യൂ​​ട്ടി പ്രി​​സ​​ൺ ഓ​​ഫീ​​സ​​ർ, സെ​​ൻ​​ട്ര​​ൽ പ്രി​​സ​​ൺ ആ​​ൻ​​ഡ് ക​​റ​​ക്ഷ​​ണ​​ൽ ഹോം ​​ക​​ണ്ണൂ​​ർ).