+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഖി​ലേ​ന്ത്യാ സി​എ പ​രീ​ക്ഷ​: റിക്കാർഡ് നേ​ട്ടവുമായി ലക്ഷ്യ

കൊ​​​ച്ചി: അ​​​ഖി​​​ലേ​​​ന്ത്യാ​​ത​​​ല​​​ത്തി​​​ൽ ന​​ട​​ന്ന സി​​​എ ഫൗ​​​ണ്ടേ​​​ഷ​​​ൻ പ​​​രീ​​​ക്ഷ​​​യി​​​ൽ ആ​​​ദ്യ റാ​​​ങ്കു​​​ക​​​ളി​​​ൽ ല​​​ക്ഷ്യ സി​​​എ കാ​​​ന്പ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​
അ​ഖി​ലേ​ന്ത്യാ സി​എ പ​രീ​ക്ഷ​: റിക്കാർഡ് നേ​ട്ടവുമായി ലക്ഷ്യ
കൊ​​​ച്ചി: അ​​​ഖി​​​ലേ​​​ന്ത്യാ​​ത​​​ല​​​ത്തി​​​ൽ ന​​ട​​ന്ന സി​​​എ ഫൗ​​​ണ്ടേ​​​ഷ​​​ൻ പ​​​രീ​​​ക്ഷ​​​യി​​​ൽ ആ​​​ദ്യ റാ​​​ങ്കു​​​ക​​​ളി​​​ൽ ല​​​ക്ഷ്യ സി​​​എ കാ​​​ന്പ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് മി​​​ക​​​ച്ച നേ​​​ട്ടം. രാ​​​ജ്യ​​​ത്തെ ആ​​​ദ്യ 50 റാ​​​ങ്കു​​​ക​​​ളി​​​ൽ എ​​​ട്ടെ​​​ണ്ണം കേ​​​ര​​ളം സ്വ​​ന്ത​​മാ​​ക്കി​​യ​​പ്പോ​​ൾ അ​​​തി​​​ൽ ആ​​​റും ല​​​ക്ഷ്യ​​യി​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​ൾ​​ക്കാ​​ണ്.

ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ​​​യി​​​ൽ 15-ാം റാ​​​ങ്കും ല​​​ക്ഷ്യ​​​യി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക്കാ​​​ണ്. ആ​​​ദ്യ​​​മാ​​​യാ​​​ണ് സി​​​എ പ​​​രീ​​​ക്ഷാ റാ​​​ങ്ക് പ​​​ട്ടി​​​ക​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​ന്ന് ഇ​​​ത്ര​​​യ​​​ധി​​​കം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ടം പി​​​ടി​​​ക്കു​​​ന്ന​​​ത്.
കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഷ​​​ബാ​​​സി​​​നാ​​​ണ് സി​​​എ ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ​​​യി​​​ൽ 15-ാം റാ​​​ങ്ക്. നെ​​​വി​​​ൻ ജെ​​​യിം​​​സ് (20ാം റാ​​​ങ്ക്), അ​​​യി​​​ഷ അ​​​ക്ബ​​​ർ അ​​​ലി (20ാം റാ​​​ങ്ക്), മ​​​ഹ്നാ​​​സ് അ​​​ലി (44ാം റാ​​​ങ്ക്), അ​​​നു ജോ​​​സ് (46ാം റാ​​​ങ്ക്), ന​​​സ്റീം അ​​​ബ്ദു​​​ൾ റ​​​ഹീം (49ാം റാ​​​ങ്ക്), ഫ​​​സി​​​ൽ (49ാം റാ​​​ങ്ക്) എ​​​ന്നി​​​വ​​​രാ​​​ണ് സി​​​എ ഫൗ​​​ണ്ടേ​​​ഷ​​​ൻ പ​​​രീ​​​ക്ഷ​​​യി​​​ൽ റാ​​​ങ്ക് ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ ല​​​ക്ഷ്യ​​​യി​​​ലെ മ​​റ്റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ. സി​​​എ ഫൈ​​​ന​​​ൽ പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ 1,04,365 പേ​​​രി​​​ൽ 14,969 പേ​​​ർ വി​​​ജ​​​യി​​​ച്ചു. ഫൗ​​​ണ്ടേ​​​ഷ​​​നി​​​ൽ രാ​​​ജ്യ​​​ത്താ​​​കെ 48,702 പേ​​​രാ​​​ണ് പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ​​​ത്. ഇ​​​തി​​​ൽ 21,488 പേ​​​ർ വി​​​ജ​​​യി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, തി​​​രൂ​​​ർ, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ല​​​ക്ഷ്യ​​​ക്ക് കാ​​​ന്പ​​​സു​​​ക​​​ളു​​​ള്ള​​​ത്.