+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൈ​​വ​ശാ​​സ്ത്ര പ​​ഠ​​ന ശി​​ബി​​രം

തി​​രു​​വ​​ന​​ന്ത​​പു​​രം: കൂ​​ട്ട​​യ്മാ ജീ​​വി​​തം കു​​ടും​​ബ​​ത്തി​​ലെ അ​​ടി​​സ്ഥാ​​ന സ്വ​​ഭാ​​വ​​മാ​​ക​​ണ​​മെ​​ന്ന് തി​​രു​​വ​​ല്ല ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്. ’
ദൈ​​വ​ശാ​​സ്ത്ര പ​​ഠ​​ന ശി​​ബി​​രം
തി​​രു​​വ​​ന​​ന്ത​​പു​​രം: കൂ​​ട്ട​​യ്മാ ജീ​​വി​​തം കു​​ടും​​ബ​​ത്തി​​ലെ അ​​ടി​​സ്ഥാ​​ന സ്വ​​ഭാ​​വ​​മാ​​ക​​ണ​​മെ​​ന്ന് തി​​രു​​വ​​ല്ല ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്. ’വി​​ശു​​ദ്ധി​​യി​​ലേ​​ക്ക് കു​​ടും​​ബാം​​ഗ​​ങ്ങ​​ളെ അ​​നു​​ഗ​​മി​​ക്കു​​ക’ എ​​ന്ന വി​​ഷ​​യ​​ത്തെ അ​​ധി​​ക​​രി​​ച്ച് മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക​​ത്തോ​​ലി​​ക്കാ ദൈ​​വ​​ശാ​​സ്ത്ര ക​​മ്മീ​​ഷ​​നും മ​​ല​​ങ്ക​​ര മേ​​ജ​​ർ സെ​​മി​​നാ​​രി​​യും സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ദൈ​​വ ശാ​​സ്ത്ര പ​​ഠ​​ന ശി​​ബി​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഗു​​ഡ്ഗാ​​വ് രൂ​​പ​​ത മെ​​ത്രാ​​ൻ ഡോ. ​​ജേ​​ക്ക​​ബ് മാ​​ർ ബ​​ർ​​ണ​​ബാ​​സ് അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ച്ചു. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, റ​​വ.​​ഡോ. ജോ​​സ് കു​​റി​​യേ​​ട​​ത്ത് സി​​എം​​ഐ, ഡോ. ​​പു​​ഷ്പ​​രാ​​ജ​​ൻ, റ​​വ.​​ഡോ.​​ജോ​​ർ​​ജ് തോ​​മ​​സ് കൊ​​ച്ചു​​വി​​ള​​യി​​ൽ, റ​​വ. ഡോ. ​​ജോ​​ളി ക​​രി​​ന്പി​​ൽ, റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ ക​​ല്ലേ​​ലി എ​​ന്നി​​വ​​ർ വി​​വി​​ധ സെ​​ഷ​​നു​​ക​​ളി​​ൽ പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു. റ​​വ.​​ഡോ.​​ഗീ​​വ​​ർ​​ഗീ​​സ് കു​​റ്റി​​യി​​ൽ ഒ​​ഐ​​സി മോ​​ഡ​​റേ​​റ്റ​​റാ​​യി​​രു​​ന്നു. പ​​ഠ​​ന​​ശി​​ബി​​രം ഇ​​ന്ന് ഉ​​ച്ച​​യോ​​ടെ അ​​വ​​സാ​​നി​​ക്കും. റ​​വ. ഡോ.​​കു​​ര്യാ​​ക്കോ​​സ് ത​​ട​​ത്തി​​ൽ, റ​​വ. ഡോ.​​മ​​ത്താ​​യി ക​​ട​​വി​​ൽ ഒ​​ഐ​​സി, റ​​വ.​​ഡോ.​​വ​​ർ​​ഗീ​​സ് താ​​ന്നി​​ക്കാ​​ക്കു​​ഴി തു​​ട​​ങ്ങി​​യ​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി.