കോഴിക്കോട്

10:19 PM Jan 25, 2019 | Deepika.com
മാ​ത്യു

തി​രു​വ​മ്പാ​ടി: പൊ​തു​പ്ര​വ​ർ​ത്ത​ക​നും കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന കു​റ്റി​ക്കാ​ട്ടു​മ​ണ്ണി​ൽ കെ.​സി. മാ​ത്യു (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ, കൂ​ട​ര​ഞ്ഞി കു​രി​ശും​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മു​ൻ ജീ​വ​ന​ക്കാ​ര​നാ​ണ്. കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ രൂ​പ​ത ക​മ്മ​റ്റി അം​ഗ​മാ​യി​രു​ന്നു. മ​ക്ക​ൾ: ഡാ​ലി (ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് സ്കൂ​ൾ, തി​രു​വ​മ്പാ​ടി), സോ​ണി (ഖ​ത്ത​ർ), സ​ജി ( സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മ​രു​തോ​ങ്ക​ര), സി​സ്റ്റ​ർ സാ​ങ്റ്റ​മ​രി​യ (സി​എം​സി കോ​ൺ​വ​ന്‍റ്,തി​രു​വ​മ്പാ​ടി). മ​രു​മ​ക്ക​ൾ: ഡെ​ന്നി പു​ളി​ക്ക​പ്പ​ട​വി​ൽ (തി​രു​വ​മ്പാ​ടി), ആ​ൻ​സി ആ​ല​ക്ക​കു​ന്നേ​ൽ (നി​ല​മ്പൂ​ർ) , ഷീ​ജ ച​ന്ദ്ര​ൻ​കു​ന്നേ​ൽ (കോ​ട​ഞ്ചേ​രി).

മേ​രി​ക്കു​ട്ടി

തി​രു​വ​മ്പാ​ടി: ആ​ല​പ്പാ​ട്ട് ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി​ക്കു​ട്ടി (78) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് തി​രു​വ​മ്പാ​ടി സേ​ക്ര​ഡ് ഹാ​ർ​ട്ട് ഫൊ​റോ​ന പ​ള്ളി​യി​ൽ. തി​രു​വ​മ്പാ​ടി കി​ഴ​ക്കേ​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ആ​ക്സി​ലി (സൗ​ദി), ജി​മ്മി (മും​ബൈ), ചാ​ർ​ളി (സൗ​ദി). മ​രു​മ​ക്ക​ൾ: ഷൈ​നി, ഷേ​ർ​ളി, ആ​ശ.