+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ റെ​യി​ൽ​വേ റി​സ​ർ​വേ​ഷൻ പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​നു കീ​​​ഴി​​​ലെ കം​​​പ്യൂ​​​ട്ട​​​റൈ​​​സ്ഡ് പാ​​​സ​​​ഞ്ച​​​ർ റി​​​സ​​​ർ​​​
റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ റെ​യി​ൽ​വേ റി​സ​ർ​വേ​ഷൻ പ​തി​വു​പോ​ലെ പ്ര​വ​ർ​ത്തി​ക്കും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​ റി​​​പ്പ​​​ബ്ലി​​​ക് ദി​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം റെ​​​യി​​​ൽ​​​വേ ഡി​​​വി​​​ഷ​​​നു കീ​​​ഴി​​​ലെ കം​​​പ്യൂ​​​ട്ട​​​റൈ​​​സ്ഡ് പാ​​​സ​​​ഞ്ച​​​ർ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ൾ പ​​​തി​​​വു പോ​​​ലെ തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കും. ര​​​ണ്ടു ഷി​​​ഫ്റ്റു​​​ക​​​ളി​​​ലാ​​​യി രാ​​​വി​​​ലെ എ​​​ട്ടു മ​​​ണി മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം എ​​​ട്ടു​​​മ​​​ണി വ​​​രെ​​​യാ​​​ണു റി​​​സ​​​ർ​​​വേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്നു റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു.