തങ്കപ്പൻ
കൊട്ടാരക്കര
ഇടിസി നെടിയവിള മേലതിൽ ഒ. തങ്കപ്പൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ടി. ജയകുമാർ (മുൻ പഞ്ചായത്ത് മെമ്പർ), ജയ, ലത, ശിവൻകുട്ടി(ഗൾഫ്), ജയചന്ദ്രൻ (ഗൾഫ്), മിനി, ജയന്തി. മരുമക്കൾ: എസ്. മിനി, അജയൻ, രാജൻ, അനിൽ, സനൽ.
ശാന്തകുമാരി
കുണ്ടറ
നെടുമ്പായിക്കുളം പാലനിരപ്പ് പാലവിള വീട്ടിൽ (ഗംഗയിൽ) പി.വി. ഗംഗാധരന്റെ ഭാര്യ ശാന്തകുമാരി (75) നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ജിജി, ജോജോ,ശോഭ. മരുമക്കൾ: ജ്യോതി, സ്മിത, വിനോദ് കുമാർ.
ഗിരീഷ് കുമാര്‍
കൊല്ലം
തിരുമുല്ലവാരം കാര്‍ത്തികയില്‍ പരേതനായ ഗോപാലന്റെ മകന് ജി. ഗിരീഷ്കുമാര്‍ (ബിജു- 39) നിര്യാതനായി. മാതാവ്: അംബിക. ഭാര്യ: അശ്വതി. മക്കള്‍: ആരോമല്‍, അഭിജിത്.
കൊല്ലം
01:32 AM Jan 25, 2019 | Deepika.com