+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​നു​ഷി​നൊ​പ്പം ജോ​ജു​വും; ജ​ഗ​മേ ത​ന്തി​രം മോ​ഷ​ന്‍ പോ​സ്റ്റ​ര്‍

ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് ഒ​രു​ക്കു​ന്ന ജ​ഗ​മേ ത​ന്തി​രം എ​ന്ന സി​നി​മ​യു​ടെ മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. ഐ​ശ്യ​ര്യ ല​ക്ഷ്മി നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ല്‍ ജോ
ധ​നു​ഷി​നൊ​പ്പം ജോ​ജു​വും; ജ​ഗ​മേ ത​ന്തി​രം മോ​ഷ​ന്‍ പോ​സ്റ്റ​ര്‍

ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് ഒ​രു​ക്കു​ന്ന ജ​ഗ​മേ ത​ന്തി​രം എ​ന്ന സി​നി​മ​യു​ടെ മോ​ഷ​ന്‍ പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. ഐ​ശ്യ​ര്യ ല​ക്ഷ്മി നാ​യി​ക​യാ​കു​ന്ന സി​നി​മ​യി​ല്‍ ജോ​ജു ജോ​ര്‍​ജും ഒ​രു സു​പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

ഹോ​ളി​വു​ഡ് താ​രം ജ​യിം​സ് കോ​സ്‌​മോ​യും സി​നി​മ​യി​ല്‍ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ന്തോ​ഷ് നാ​രാ​യ​ണ​ന്‍ സം​ഗീ​ത​മൊ​രു​ക്കു​ന്നു. ശ്രേ​യാ​സ് കൃ​ഷ്ണ​യാ​ണ് ഛായാ​ഗ്ര​ഹ​ണം. വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സും റി​ല​യ​ന്‍​സ് എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്റും ചേ​ര്‍​ന്നാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.