കോട്ടയം

10:36 PM Jan 24, 2019 | Deepika.com
അ​ന്ന​മ്മ
അ​മ​ന​ക​ര
മു​രി​ക്ക​നാ​ട് അ​ള്ളും​പു​റ​ത്ത് പ​രേ​ത​നാ​യ ആ​ഗസ്​തി മാ​ത്തു​ണ്ണി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ(93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് രാ​മ​പു​രം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. പ​രേ​ത നീ​റ​ന്താ​നം പൂ​പ്പ​ള്ളി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ണ്ണി മാ​ത്യു, ജോ​ഷി മാ​ത്യു. മ​രു​മ​ക്ക​ൾ: എ​ൽ​സ​മ്മ സ​ണ്ണി പാ​ണം​കു​ന്നേ​ൽ വ​ല​വൂ​ർ, ജ​നോ ജോ​ഷി ചി​റ്റ​ടി​യി​ൽ അ​മ​ന​ക​ര.

ജോ​സ​ഫ് മാ​ത്യു
വി​ള​ക്കു​മാ​ടം
വ​ട്ട​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു (ത​ങ്ക​ച്ച​ൻ - 80, വി​മ​ലാ പൈ​ക) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വി​ള​ക്കു​മാ​ടം സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യ​ക്കു​ട്ടി (പെ​ണ്ണ​മ്മ) മ​ണി​മ​ല പു​തു​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബാ​ബു, ടോ​മി, ഷാ​ജി, മി​നി, ബി​ജു. മ​രു​മ​ക്ക​ൾ: ജോ​ളി ഇ​ള​ന്പ​ള്ളി (ക​ട​പ്പൂ​ര്), മോ​ളി കു​റു​പ്പ​ന്തേ​ട്ട് (ഏ​റ്റു​മാ​നൂ​ർ), ജ​യ്സ​മ്മ ഗ​ണ​പ​തി​പ്ലാ​ക്ക​ൽ (വി​ള​ക്കു​മാ​ടം), ജോ​സ് വെ​ട്ടി​ക്കാ​ട്ടി​ൽ (മു​ത​ല​ക്കോ​ടം), ജി​നി വെ​ള്ള​പ്ലാ​ക്ക​ൽ (ആ​ര​ക്കു​ഴ). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

എം.​എം. മാ​ത്യു
ആ​ന​ക്ക​ല്ല്
മൈ​ല​പ്പ​റ​ന്പി​ൽ എം.​എം. മാ​ത്യു (മാ​മ​ച്ച​ൻ, 60, റി​ട്ട. കെ​എ​സ്ഇ​ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ എ​ലി​സ​ബ​ത്ത് (ഹെ​ഡ്മി​സ്ട്ര​സ്, ഗ​വ. എ​ൽ​പി​എ​സ്, വി​ള​ക്കു​മാ​ടം) മു​ണ്ട​ക്ക​യം മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മെ​റി​ൻ (എ​ൻ​ജി​നി​യ​ർ ടി​സി​എ​സ്, കാ​ക്ക​നാ​ട്), മെ​ൽ​വി​ൻ (വി​ദ്യാ​ർ​ഥി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല്).

തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ
അ​തി​ര​ന്പു​ഴ
ക​ട​വി​ൽ തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ (കു​ഞ്ഞ​ച്ച​ൻ - 73, റി​ട്ട. എ​ൽ​ഐ​സി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ജെ​സ​മ്മ ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി വ​ന്യം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റോ​ജി, ഷി​ജി​മോ​ൻ, ലു​ലു. മ​രു​മ​ക്ക​ൾ: സെ​ബാ​സ്റ്റ്യ​ൻ കു​റ​ച്ചേ​രി​ൽ, റെ​ജീ​ന ക​റു​ക​ച്ചേ​രി​ൽ, അ​ഡ്വ. ജീ​മോ​ൻ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ.

സം​സ്കാ​രം നാ​ളെ
നീ​ണ്ടൂ​ർ
ദൈ​വ​ദാ​സ​ൻ പൂ​ത​ത്തി​ൽ തൊ​മ്മി അ​ച്ച​ന്‍റെ സ​ഹോ​ദ​ര​പു​ത്ര​ൻ ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​നാ​യ പൂ​ത​ത്തി​ൽ ചെ​മ്മാ​ച്ചേ​ൽ മ​ത്താ​യി ലൂ​ക്കോ​സി​ന്‍റെ സ‌ം​സ്കാ​രം നാ​ളെ 2.30ന് ​നീ​ണ്ടൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ല്ലി​ടീ​ച്ച​ർ കോ​ട്ട​യം സം​ക്രാ​ന്തി പൂ​ഴി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മൃ​ത​ദേ​ഹം ഇ​ന്ന് ആ​റി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.
ഉ​ണ്ണൂ​ട്ടി ഏ​ബ്ര​ഹാം
കൂ​രോ​പ്പ​ട
മു​തി​യി​ക്ക​ൽ ത​കി​ടി​യി​ൽ ഉ​ണ്ണൂ​ട്ടി ഏ​ബ്ര​ഹാം (കൂ​ഞ്ഞൂ​ട്ടി ആ​ശാ​ൻ - 91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10.30ന് ​കൂ​രോ​പ്പ​ട സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ പെ​ണ്ണ​മ്മ ആ​നി​ക്കാ​ട് ചേ​രി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: എം.​എ. ഏ​ബ്ര​ഹാം, ശോ​ശാ​മ്മ സ്ക​റി​യ (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് പോ​ൾ​സ് എ​ച്ച്എ​സ്, വാ​ഴൂ​ർ), എം.​എ. തോ​മ​സ് (മാ​നേ​ജ​ർ, സ​പ്ലൈ​കോ പ​ള്ളി​ക്ക​ത്തോ​ട്). മ​രു​മ​ക്ക​ൾ: മോ​ളി​ക്കു​ട്ടി, എ​ൻ.​സി. സ്ക​റി​യ (റി​ട്ട. വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ, സി​വി​ൽ സ​പ്ലൈ​സ്)‌, അ​നു പൈ​ങ്ങോ​ട്ട് (അ​രീ​പ്പ​റ​ന്പ്).

ഏ​ലി​ക്കു​ട്ടി
കു​റു​പ്പ​ന്ത​റ
കു​ര്യം​പ​റ​ന്പി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​ന്‍റെ മ​ക​ൾ ഏ​ലി​ക്കു​ട്ടി (98) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മ​ണ്ണാ​റ​പ്പാ​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ്, ജോ​ണ്‍, മേ​രി പു​ളി​ക്ക​ത​ട​ത്തി​ൽ, ത്രേ​സ്യാ​മ്മ നെ​യ്യ​ത്തും പ​റ​ന്പി​ൽ, അ​ന്ന​മ്മ പു​ളി​നി​ൽ​ക്കുംകാ​ലാ​യി​ൽ, പ​രേ​ത​നാ​യ ജോ​ർ​ജ്.

പി.​എം. ജോ​സ​ഫ്
ച​ങ്ങ​നാ​ശേ​രി
പു​തു​ച്ചി​റ പ​ള്ളി​പ്പ​റ​ന്പി​ൽ പി.​എം. ജോ​സ​ഫ് (സി.​പി. കു​ഞ്ഞു​മോ​ൻ - 63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബി​ജു, ബീ​ന, ബി​ൻ​സി. മ​രു​മ​ക്ക​ൾ: ബീ​ന, സൈ​മ​ൺ, ബി​നോ​യ്.

എം.​സി. മ​ത്താ​യി
ക​റു​ക​ച്ചാ​ൽ
ബം​ഗ്ലാം​കു​ന്നി​ൽ എം.​സി. മ​ത്താ​യി (മ​ത്താ​യി​ച്ച​ൻ - 79) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​നെ​ത്ത​ല്ലൂ​ർ മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ. മ​ക്ക​ൾ: ജോ​സ​ഫ്, രാ​ജ​ൻ, ലി​സ​മ്മ. മ​രു​മ​ക്ക​ൾ: ബി​ൻ​സി, ഷി​ജി, ത​ങ്ക​ച്ച​ൻ.

ശ്രീ​ധ​ര​ൻ ആ​ചാ​രി
എ​രു​മേ​ലി
ശ്രീ​നി​പു​രം പു​ല്ലാ​ന്നി​ത​ട​ത്തി​ൽ ശ്രീ​ധ​ര​ൻ ആ​ചാ​രി (67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ഒ ന്നിനു ​വീ​ട്ടു​വ​ള​പ്പി​ൽ.ഭാ​ര്യ സ​രോ​ജി​നി.മ​ക്ക​ൾ : ഉ​ഷ, മ​നോ​ജ്കു​മാ​ർ, പ​രേ​ത​നാ​യ സ​തീ​ഷ്കു​മാ​ർ.മ​രു​മ​ക്ക​ൾ : ശ​ശി, സു​മ, ബി​ന്ദു.

ബി​ന്ദു മ​ധു
അ​രീ​പ്പ​റ​ന്പ്
ക​ണ്ട​ൻ​കാ​വ് പു​ളി​ന്താ​ന​ത്ത് ക​രോ​ട്ട് മ​ധു​വി​ന്‍റെ ഭാ​ര്യ ബി​ന്ദു മ​ധു (36) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: കാ​ർ​ത്തി​ക, കീ​ർ​ത്ത​ന, കൃ​ഷ്ണേ​ന്തു.
ഫ്രാ​ൻ​സി​സ്
മേ​വെ​ള്ളൂ​ർ
നെ​ടും​പ​റ​ന്പി​ൽ ഫ്രാ​ൻ​സി​സ് (ജോ​യി - 68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് മേ​രി ഇ​മ്മാ​ക്കു​ലേ​റ്റ് പ​ള്ളി​യി​ൽ. ഭാ​ര്യ ഡെ​യ്സി കാ​രി​ന്പാ​ൽ ആ​ശാ​രി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫി​ലോ​മി​ന, ജോ​യ്സ്, ജോ​ബി​ൻ. മ​രു​മ​ക്ക​ൾ: റോ​യി, ഷാ​ജി, അ​രു​ണി​മ.

തോ​മ​സ് ജോ​സ​ഫ്
കോ​ഴി​ക്കൊ​ന്പ്
പു​ള്ളോ​ച്ചേ​രി​യി​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ തോ​മ​സ് ജോ​സ​ഫ് (ബേ​ബി -68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: പ​രേ​ത​യാ​യ അ​ന്ന​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സ​ഫ്, പ​രേ​ത​യാ​യ മോ​ളി, ജോ​ർ​ജ്, മാ​ത്യു, പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ.

കെ.​ജെ. ജോ​സ്
കോ​ട്ട​യം
മ​ള്ളൂ​ശേ​രി കു​ള​ങ്ങ​ര കെ.​ജെ. ജോ​സ് (83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​ള്ളൂ​ശേ​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ എം.​ടി. അ​ന്ന​മ്മ (റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് എ​ൽ​പി​എ​സ്) മ​ള്ളൂ​ശേ​രി മു​ട്ട​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ് കെ. ​ജോ​സ് (കു​ള​ങ്ങ​ര ട്രേ​ഡേ​ഴ്സ്, കോ​ട്ട​യം), തോ​മ​സ് കെ.​ജോ​സ് (സിം​ഗ​പ്പൂ​ർ ഷോ​പ്പി, കോ​ട്ട​യം). മ​രു​മ​ക്ക​ൾ: ജി​ലോ​മോ​ൾ പ​ഴ​യ​ടി​യി​ൽ (ചു​ങ്കം), രേ​ഷ്മ മു​ട്ട​ത്തു​ക​ട​വി​ൽ (ചി​ങ്ങ​വ​നം).

ചാ​ക്കോ ജോ​സ​ഫ്
താ​ഴ​ത്തു​വ​ട​ക​ര
നെ​യ്യു​ണ്ണി​ൽ ചാ​ക്കോ ജോ​സ​ഫ് (90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​താ​ഴ​ത്തു​വ​ട​ക​ര ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ ഏ​ലി​യാ​മ്മ നെ​ടു​മ​ണ്ണി പേ​ഴ​ത്താ​നി​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​സ​ഫ് (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), വ​ർ​ഗീ​സ്, സൂ​സ​മ്മ, സാ​ലി​മ്മ,അന്നമ്മ, മാ​ത്തു​ക്കു​ട്ടി, തോ​മ​സ് (മെ​ഗാ സ്റ്റു​ഡി​യോ, മു​ണ്ട​ത്താ​നം). മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ, സോ​ഫി​യ, ബോ​സ് കു​ന്നും​പു​റം, ജോ​ളി ക​രി​ന്പി​ൽ, ജോ​സ് തോ​ട്ടു​ക​ട​വി​ൽ, ടെ​സി, ബീ​ന.

എ​ൻ.​കെ. രാ​ജ​ൻ
ച​ങ്ങ​നാ​ശേ​രി
മ​ല​കു​ന്നം നാ​ര​ക​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ മ​ക​ൻ എ​ൻ.​കെ. രാ​ജ​ൻ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ശ​ങ്ക​ര​പു​രം എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ ന​ർ​മ​ത നെ​ടു​ന്പ്രം ചെ​ഞ്ചേ​രി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ന​യ​ന, നി​ഖി​ത. മ​രു​മ​ക​ൻ: രാ​കേ​ഷ്.

സി​ബി ജോ​സ​ഫ്
അ​രു​വി​ത്തു​റ
ചാ​ലി​ൽ സി​ബി ജോ​സ​ഫ് (52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: സ്മി​ത പൂ​ഞ്ഞാ​ർ വ​ര​കു​കാ​ലാ​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ​ണാ, ഡോ​ണ്‍.

ഓ​മ​ന
മേ​വെ​ള്ളൂ​ർ
വൈ​പ്പേ​ൽ വി.​എ​ൻ. രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ ഓ​മ​ന (59) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: റൂ​ബി, അ​ർ​ജു​ൻ (സാ​യ് സ​ർ​വീ​സ്, കൂ​ത്താ​ട്ടു​കു​ളം). മ​രു​മ​ക​ൻ: കി​ഷോ​ർ (ദു​ബാ​യ്).
റീ​ത്താ​മ്മ
വെ​ച്ചൂ​ർ
അം​ബി​ക​മാ​ർ​ക്ക​റ്റ് കൊ​യ്‌​വേ​ലി​പ്പ​ടി​ക്ക​ൽ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ റീ​ത്താ​മ്മ (69) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കു​ട​വെ​ച്ചൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത കൊ​ല്ലം വ​ട​ക്കും​ത​ല താ​മ​ര​ശേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: വ​ർ​ഗീ​സ്, ജെ​സി, ജ​യ്സ​ൺ. മ​രു​മ​ക്ക​ൾ: കൊ​ച്ചു​റാ​ണി, ജോ​ജി​മോ​ൻ, ര​ശ്മി.
ചാ​ക്കോ യോ​ഹ​ന്നാ​ൻ
നെ​ടു​ങ്ങാ​ട​പ്പ​ള്ളി
കാ​ര​ക്കാ​ട്ട് വ​ട്ട​ക്കു​ഴി​യി​ൽ ചാ​ക്കോ യോ​ഹ​ന്നാ​ൻ (ത​ന്പി -65) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​ചീ​രം​ചി​റ സാ​ൽ​വേ​ഷ​ൻ ആ​ർ​മി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ അ​മ്മി​ണി ചാ​ക്കോ. മ​ക്ക​ൾ: ഷി​ജി , ഷി​ജോ. മ​രു​മ​ക്ക​ൾ: ലി​ന, പ്രി​യ.
ജോ​സ​ഫ് വ​ർ​ക്കി
അ​റു​ന്നൂ​റ്റി​മം​ഗ​ലം
കൊ​ച്ചു​കാ​ലാ​യി​ൽ ജോ​സ​ഫ് വ​ർ​ക്കി (കു​ഞ്ഞ​വ​ത - 87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​തു​രു​ത്തി​പ്പ​ള്ളി സെ​ന്‍റ് ജോ​ൺ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി മീ​ന്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ, തോ​മാ​ച്ച​ൻ, റോ​സ​മ്മ, സൂ​സ​മ്മ, ഔ​സേ​പ്പ​ച്ച​ൻ, കു​ഞ്ഞു​മോ​ൾ, ചാ​ക്കോ​ച്ച​ൻ, സ​ണ്ണി​ച്ച​ൻ. മ​രു​മ​ക്ക​ൾ: ബേ​ബി, ഗ്രേ​സി, ജോ​ർ​ജ്, പീ​റ്റ​ർ, കൊ​ച്ചു​റാ​ണി, അ​ശോ​ക്, റി​നി, സൈ​ന.

സാ​റാ​മ്മ
ക​റു​ക​ച്ചാ​ൽ
പ​ന​യ​ന്പാ​ല ക​ല്ലോ​ലി​ക്ക​ൽ പു​ന്ന​ശേ​രി​ൽ പ​രേ​ത​നാ​യ ചാ​ണ്ടി കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പ​ന​യ​ന്പാ​ല സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത പു​ന്ന​വേ​ലി​ൽ കൊ​ച്ചോ​ലി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ കെ.​കെ. അ​ല​ക്സാ​ണ്ട​ർ, കെ.​കെ. ഏ​ബ്ര​ഹാം, കെ.​കെ. മാ​ണി, കെ.​കെ. വ​ർ​ഗീ​സ് (കാ​ഞ്ഞ​ങ്ങാ​ട്). മ​രു​മ​ക്ക​ൾ: ത​ങ്ക​മ്മ, അ​ന്ന​മ്മ, മേ​ഴ്സി, അ​ന്ന​ക്കു​ട്ടി.

എ​ൻ.​സി. ജോ​സ​ഫ്
പ്ലാ​ശ​നാ​ൽ
ന​ട​യി​ൽ എ​ൻ.​സി. ജോ​സ​ഫ് (56,പാലാ അ​ർ​ബ​ൻ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് റി​ട്ട. ഉ​ദ്യേ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 2.30ന് ​പ്ലാ​ശ​നാ​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ഗ്രേ​സി ഉ​ഴ​വൂ​ർ പ​യ​സ്മൗ​ണ്ട് വ​ട്ട​ക്കാ​ട്ടു​കു​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ജോ​മോ​ൻ (കു​വൈ​റ്റ്), സി​ജോ​മോ​ൾ (പൂ​നെ). മ​രു​മ​ക​ൾ: ആ​ൻ​സി വ​ര​പ്പ​ള്ളി​ൽ (കു​വൈ​റ്റ്).

എ​സ്.​എ​സ്.​സ​ജി
കു​മ​ര​കം
കൃ​ഷ്ണ​വി​ലാ​സം എ​സ്.​എ​സ്.​സ​ജി (57) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: വി​ജ​യ​മ്മ മു​ഹ​മ്മ മ​ത്തി​ച്ചി​റ​കു​ടും​ബാ​ംഗം. മ​ക്ക​ൾ: സ​രു​ണ്‍, സാ​ന്ദ്ര. മ​രു​മ​ക​ൻ: സ​ജി​ൻ (കൊ​ല്ലാ​ട്).