+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ളി​തം സു​ന്ദ​രം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

മ​ഞ്ജു വാ​ര്യ​രു​ടെ സ​ഹോ​ദ​ര​ൻ മ​ധു വാ​ര്യ​ര്‍ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ല​ളി​തം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. മ​ഞ്ജു വാ​ര്യ​രും ബി​ജു മേ​നോ​നു​മാ​ണ്
ല​ളി​തം സു​ന്ദ​രം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു

മ​ഞ്ജു വാ​ര്യ​രു​ടെ സ​ഹോ​ദ​ര​ൻ മ​ധു വാ​ര്യ​ര്‍ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ല​ളി​തം സു​ന്ദ​രം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. മ​ഞ്ജു വാ​ര്യ​രും ബി​ജു മേ​നോ​നു​മാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​ണ്ടി​പെ​രി​യാ​റി​ലു​ള്ള മൗ​ണ്ട് ബം​ഗ്ലാ​വി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​ത്.

ദി​ലീ​ഷ് പോ​ത്ത​ൻ, സൈ​ജു കു​റു​പ്പ്, ര​ഘു​നാ​ഥ് പാ​ലേ​രി, സ​റീ​ന വ​ഹാ​ബ്, ദീ​പ്തി സ​തി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​മോ​ദ് മോ​ഹ​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ബി​ജി​പാ​ൽ സം​ഗീ​ത​മൊ​രു​ക്കു​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി പി. ​സു​കു​മാ​ർ ആ​ണ് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.