+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി.​സി.​എം.​എ​സ് സെക്രട്ടേറിയറ്റ് ധർണ അഞ്ചിന്

കോ​​​ട്ട​​​യം: ദ​​​ളി​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ക്കു പ​​​രി​​​ഹാ​​​രം​ കാ​​ണ​​ണ​​മെ​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദ​​​ളി​​ത് ക​​​ത്തോ​​​ലി​​​ക്കാ മ​​​ഹാ​​​ജ​​
ഡി.​സി.​എം.​എ​സ് സെക്രട്ടേറിയറ്റ് ധർണ അഞ്ചിന്
കോ​​​ട്ട​​​യം: ദ​​​ളി​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ക്കു പ​​​രി​​​ഹാ​​​രം​ കാ​​ണ​​ണ​​മെ​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ദ​​​ളി​​ത് ക​​​ത്തോ​​​ലി​​​ക്കാ മ​​​ഹാ​​​ജ​​​ന​​​സ​​​ഭ (ഡി​​​സി​​​എം​​​എ​​​സ്) സം​​​സ്ഥാ​​​ന കൗ​​​ണ്‍സി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഫെ​​​ബ്രു​​​വ​​​രി അ​​ഞ്ചി​​ന് രാ​​​വി​​​ലെ 11 മു​​​ത​​​ല്‍ സെ​​​ക്ര​​​ട്ടേ​​റി​​​യ​​റ്റ് പ​​​ടി​​​ക്ക​​​ല്‍ ധ​​​ര്‍ണ ന​​​ട​​​ത്തും.

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ഡി. ഷാ​​​ജ്കു​​​മാ​​​ര്‍, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ജെ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ല്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ന്‍. ദേ​​​വ​​​ദാ​​​സ്, സം​​​സ്ഥാ​​​ന ട്ര​​​ഷ​​​റ​​​ര്‍ ജോ​​​ര്‍ജ് എ​​​സ്. പ​​​ള്ളി​​​ത്ത​​​റ, മു​​​ന്‍ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍മാ​​​രാ​​​യ ഫാ. ​​​ജോ​​​സ് വ​​​ട​​​ക്കേ​​​ക്കു​​​റ്റ്, ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കും.

ദ​​​ളി​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ വി​​​വി​​​ധ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച നി​​​വേ​​​ദ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി, വ​​​കു​​​പ്പ് മ​​​ന്ത്രി, മ​​​റ്റ് മ​​​ന്ത്രി​​​മാ​​​ര്‍, എം.​​​എ​​​ല്‍.​​​എ​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്കു ന​​​ല്‍കും. ജ​​​നു​​​വ​​​രി​​​യി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ദ​​​ളി​​ത് ക്രൈ​​​സ്ത​​​വ വി​​​ഷ​​​യം ച​​​ര്‍ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ഡി​​​സി​​​എം​​​എ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.