അങ്കമാലി: ഫെഡറൽ ബാങ്ക് റിട്ടയേർഡ് ഓഫീസർസ് ഫോറം പ്രസിഡന്റ് ടോം തോമസ് അധ്യക്ഷത വഹിക്കും. സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.എസ്. രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തും. മുൻ അംബാസഡർ കെ.പി. ഫാബിയൻ, ഉഷ ഫാബിയൻ എന്നിവർ ചേർന്നു പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങും.