കാസര്‍ഗോഡ്‌

10:07 PM Jan 23, 2019 | Deepika.com
ത്രേ​സ്യാ​മ്മ

കോ​ളി​ച്ചാ​ൽ: കൊ​ള​പ്പു​റം നാ​ല്ചു​ണ്ട​ത്തെ മ​ത്താ​യി​യു​ടെ ഭാ​ര്യ ത്രേ​സ്യാ​മ്മ (പൊ​ണ്ണ​മ്മ -69) നി​ര്യാ​ത​യാ​യി. വ​യ​ലു​ങ്ക​ൽ കു​ടും​ബാം​ഗം. സം​സ്കാ​രം ഇ​ന്ന് 10ന് ​പ​ന​ത്ത​ടി സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ. മ​ക്ക​ൾ: സാ​ബു,സി​ബി. മ​രു​മ​ക്ക​ൾ: ജാ​ൻ​സി, ജി​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ന്ന​ക്കു​ട്ടി, തോ​മ​സ്, ബേ​ബി, ജോ​ർ​ജ്, കു​ട്ടി​യ​മ്മ, പ​രേ​ത​രാ​യ ജോ​ൺ, ഔ​സേ​പ്പ​ച്ച​ൻ.

സ​ഞ്ജീ​വ ഷെ​ട്ടി

പെ​ര്‍​ള: കാ​ട്ടു​കു​ക്കെ ഹൈ​സ്കൂ​ള്‍ റി​ട്ട. അ​ധ്യാ​പ​ക​നും യ​ക്ഷ​ഗാ​ന ക​ലാ​ക​ര​നു​മാ​യി​രു​ന്ന അ​ഡ്ക്ക​സ്ഥ​ല​യി​ലെ സ​ഞ്ജീ​വ ഷെ​ട്ടി (92)നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ള്‍: ഹ​രി​പ്ര​സാ​ദ്, ഭ​ര​ത്, ഗീ​ത, ശ​ശി​ക​ല. മ​രു​മ​ക്ക​ള്‍: ദി​വ്യ, ആ​ശ, പ​രേ​ത​രാ​യ വ​സ​ന്ത ഷെ​ട്ടി, വി​ട്ട​ല. സ​ഹോ​ദ​ര​ന്‍: വി​ശ്വ​നാ​ഥ ഷെ​ട്ടി.