+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാർഷിക കടാശ്വാസം: അപേക്ഷകൾ ഫെബ്രുവരി 28 വരെ സ്വീകരിക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ർ​​ഷി​​ക ക​​ടാ​​ശ്വാ​​സ​​ത്തി​​നു​​ള്ള വ്യ​​ക്തി​​ഗ​​ത അ​​പേ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 28 വ​​രെ സ്വീ​​ക​​രി​​ക്കും. സി ​​ഫോ​​മി​​ൽ പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​യോ​​ട
കാർഷിക കടാശ്വാസം:  അപേക്ഷകൾ ഫെബ്രുവരി 28 വരെ സ്വീകരിക്കും
തി​​രു​​വ​​ന​​ന്ത​​പു​​രം: കാ​​ർ​​ഷി​​ക ക​​ടാ​​ശ്വാ​​സ​​ത്തി​​നു​​ള്ള വ്യ​​ക്തി​​ഗ​​ത അ​​പേ​​ക്ഷ​​ക​​ൾ ഫെ​​ബ്രു​​വ​​രി 28 വ​​രെ സ്വീ​​ക​​രി​​ക്കും. സി ​​ഫോ​​മി​​ൽ പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ​​യോ​​ടൊ​​പ്പം ഒ​​രു പ​​ക​​ർ​​പ്പും രേ​​ഖ​​ക​​ളു​​ടെ സ്വ​​യം സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ ഓ​​രോ പ​​ക​​ർ​​പ്പു​​ം ന​​ൽ​​ക​​ണം. ഒ​​ന്നി​​ല​​ധി​​കം ബാ​​ങ്കു​​ക​​ളി​​ൽ നി​​ന്നു വാ​​യ്പ​​യെ​​ടു​​ത്ത​​താ​​യി അ​​പേ​​ക്ഷ​​യി​​ൽ പ​​റ​​യു​​ന്നെ​​ങ്കി​​ൽ അ​​ത്ര​​യും സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ൾ​​കൂ​​ടി വ​​യ്ക്ക​​ണം.

റേ​​ഷ​​ൻ കാ​​ർ​​ഡി​​ന്‍റെ പ​​ക​​ർ​​പ്പ്, വ​​രു​​മാ​​നം തെ​​ളി​​യി​​ക്കു​​ന്ന വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റു​​ടെ സാ​​ക്ഷ്യ​​പ​​ത്രം, തൊ​​ഴി​​ൽ കൃ​​ഷി​​യാ​​ണെ​​ന്നു തെ​​ളി​​യി​​ക്കു​​ന്ന വി​​ല്ലേ​​ജ് ഓ​​ഫീ​​സ​​റു​​ടെ സാ​​ക്ഷ്യ​​പ​​ത്രം, മൊ​​ത്തം ഉ​​ട​​മ​​സ്ഥാ​​വ​​കാ​​ശ​​മു​​ള്ള വ​​സ്തു​​ക്ക​​ളെ​​ത്ര​​യെ​​ന്ന് ക​​ണ​​ക്കാ​​ക്കാ​​നു​​ള്ള രേ​​ഖ, അ​​ല്ലെ​​ങ്കി​​ൽ ക​​രം തീ​​ർ​​ത്ത ര​​സീ​​തി​​ന്‍റെ പ​​ക​​ർ​​പ്പ്, അ​​പേ​​ക്ഷ​​യി​​ൽ പ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന ബാ​​ങ്കി​​ൽ വാ​​യ്പ നി​​ല​​നി​​ൽ​​ക്കു​​ന്നു എ​​ന്നു കാ​​ണി​​ക്കു​​ന്ന ബാ​​ങ്ക് പാ​​സ് ബു​​ക്കി​​ന്‍റെ പ​​ക​​ർ​​പ്പ്/ ബാ​​ങ്കി​​ൽനി​​ന്നു ല​​ഭി​​ക്കു​​ന്ന വാ​​യ്പ എ​​ന്നെ​​ടു​​ത്തു തു​​ട​​ങ്ങി​​യ വി​​വ​​ര​​ങ്ങ​​ള​​ട​​ങ്ങി​​യ സ്റ്റേ​​റ്റ്മെ​​ന്‍റ് എ​​ന്നീ രേ​​ഖ​​ക​​ളു​​ടെ സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തി​​യ പ​​ക​​ർ​​പ്പു​​ക​​ളാ​​ണ് അ​​പേ​​ക്ഷ​​യ്ക്കൊ​​പ്പം വ​​യ്ക്കേ​​ണ്ട​​ത്. അ​​പേ​​ക്ഷ​​ക​​ൾ സെ​​ക്ര​​ട്ട​​റി, കേ​​ര​​ള ക​​ർ​​ഷ​​ക ക​​ടാ​​ശ്വാ​​സ ക​​മ്മീ​​ഷ​​ൻ, വേ​​ൾ​​ഡ് മാ​​ർ​​ക്ക​​റ്റ് കോ​​ന്പൗ​​ണ്ട്, ആ​​ന​​യ​​റ പി​​ഒ, വെ​​ണ്‍പാ​​ല​​വ​​ട്ടം 695029. ഫോ​​ണ്‍: 0471 2743783.