+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിഷ മത്സരിക്കില്ല: ജോസ് കെ. മാണി

കോ​ട്ട​യം: ത​ന്‍റെ ഭാ​ര്യ നി​ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നു കേ​ര​ള കോ​ണ്‍ഗ്ര​സ് എം ​വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​
നിഷ മത്സരിക്കില്ല: ജോസ് കെ. മാണി
കോ​ട്ട​യം: ത​ന്‍റെ ഭാ​ര്യ നി​ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്നു കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി. കോ​ട്ട​യം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു​വ​ന്ന വി​വാ​ദ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ട്ട​യ​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നി​ഷ ജോ​സ് കെ. ​മാ​ണി ആ​യി​രി​ക്കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ചു ചി​ല കേ​ന്ദ്ര​ങ്ങ​ൾ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം കേ​ര​ള കോ​ണ്‍ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള​യാ​ത്ര​യു​ടെ ശോ​ഭ കെ​ടു​ത്താ​ൻ വേ​ണ്ടി​യു​ള്ള​താ​ണെന്ന് അദ്ദേഹം പറഞ്ഞു.